വീട്ടിനുള്ളിൽ പോസിറ്റീവ് എനര്‍ജി നിറക്കാനുള്ള 5 മാർഗ്ഗങ്ങൾ

വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറഞ്ഞുനിൽക്കാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിലെ വാസ്തു നോക്കി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാം എന്ന് നോക്കാം. വീട്ടിനുള്ളില്‍ ഐശ്വര്യം കൊണ്ട് വരാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്നു....

വീട്ടിനുള്ളിലൊരു ലൈബ്രറി – ശ്രദ്ധിക്കാം ഇവ.

ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെയായി നമ്മൾ വീടുകളിൽ സ്ഥലം ഒഴിച്ച് ഇടാറുണ്ട്.എന്നാൽ വീട് ഒരുക്കുമ്പോള്‍ വായനയ്ക്കായി ഒരിടം മാറ്റിവയ്ക്കുന്നത് വളരെ കുറവാണ്. നല്ല പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ ലൈബ്രറി വീട്ടിലുണ്ടാക്കുന്നത് എന്ത് കൊണ്ടും നല്ലൊരു ആശയമാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ ഉള്ള...

പ്രീ ഫാബ് സ്റ്റീലും ഉപയോഗങ്ങളും.

പ്രീ ഫാബ് സ്റ്റീലും ഉപയോഗങ്ങളും.വീട് നിർമ്മാണ രംഗത്ത് വളരെ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി വന്നു കൊണ്ടിരിക്കുന്നത്. നിർമ്മാണ സാമഗ്രികൾക്ക് ദിനംപ്രതി വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വീട് നിർമ്മാണം എങ്ങിനെ ചിലവ് ചുരുക്കി ചെയ്യാമെന്ന് ചിന്തിക്കുന്നവർക്ക് മുന്നിൽ വളരെ...

വീടുപണിക്കായി ബിൽഡറെ തിരഞ്ഞെടുക്കുമ്പോൾ.

വീടുപണിക്കായി ബിൽഡറെ തിരഞ്ഞെടുക്കുമ്പോൾ.പണ്ടുകാലങ്ങളിൽ വീട് പണി നടത്തിയിരുന്നത് ഒരു കോൺട്രാക്ടറുടെ സഹായത്തോടെ ആളുകളെ കൂലിക്ക് വെച്ച് പണിയെടുപ്പിക്കുന്ന രീതിയിൽ ആയിരുന്നു. ഇവയിൽ തന്നെ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിച്ച് തുടങ്ങിയപ്പോഴാണ് ഇത്തരം രീതികളിലേക്ക് വന്നത്. ഓല മേഞ്ഞ വീടുകളും, ഓടിട്ട വീടുകളും നിർമ്മിക്കുന്നതിന്...

വീട്ടിലെ കിണറും കെട്ടിടനിർമാണ നിയമങ്ങളും.

വീട്ടിലെ കിണറും കെട്ടിടനിർമാണ നിയമങ്ങളും.വീടിനോട് ചേർന്ന് ഒരു കിണർ എന്നത് നമ്മുടെ നാട്ടിൽ ഒഴിച്ചു കൂടാനാവാത്ത കാര്യമാണ്. വീടുപണി തുടങ്ങുന്നതിന് മുൻപ് തന്നെ പ്ലോട്ടിൽ കിണർ കുഴിച്ചു നൽകുന്ന രീതിയാണ് കൂടുതലായും കണ്ടു വരുന്നത്. ഇങ്ങിനെ ചെയ്യുന്നത് വഴി വീട് നിർമ്മാണത്തിന്...

ഗൃഹപ്രവേശവും വ്യത്യസ്ത പേരുകളും.

ഗൃഹപ്രവേശവും വ്യത്യസ്ത പേരുകളും.വീട് നിർമ്മാണം മുഴുവനായും പൂർത്തിയായി താമസ യോഗ്യമായി കഴിഞ്ഞാൽ വീട്ടുകാരെയും കൂട്ടുകാരെയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ഗൃഹപ്രവേശം നടത്തുന്ന ഒരു രീതി നമ്മുടെ നാട്ടിൽ കാലങ്ങളായി ഉണ്ട്. പുതിയ വീട്ടിലേക്ക് താമസം മാറുന്ന സന്തോഷം എല്ലാവരെയും ചേർത്തു നിർത്തി...

പ്രവാസ ജീവിതവും വീട് നിർമ്മാണവും.

പ്രവാസ ജീവിതവും വീട് നിർമ്മാണവും.വളരെയധികം പ്രാധാന്യമേറിയ ഒരു വിഷയമായി പ്രവാസ ജീവിതത്തേയും വീട് നിർമ്മാണത്തെയും കാണേണ്ടതുണ്ട്. മിക്ക പ്രവാസികളും കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം മുഴുവൻ നാട്ടിലെ വീട് നിർമ്മാണത്തിനായി ചിലവഴിക്കുകയും പിന്നീട് കൈയിൽ ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്....

വീടിന്റെ ആകൃതിയും നിർമ്മാണ ചിലവും.

വീടിന്റെ ആകൃതിയും നിർമ്മാണ ചിലവും.നിർമ്മാണ സാമഗ്രികൾക്ക് ദിനംപ്രതി വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എങ്ങിനെ ചിലവ് ചുരുക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. ആഡംബരം നിറഞ്ഞ വീട് എന്ന സങ്കല്പം മാറ്റി ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന വീട് എന്ന രീതിയിലേക്ക് കാര്യങ്ങളെ കാണുകയാണെങ്കിൽ...

സൺഷേഡ് നിർമ്മാണം ചിലവ് ചുരുക്കാൻ.

സൺഷേഡ് നിർമ്മാണം ചിലവ് ചുരുക്കാൻ. മഴക്കാലത്ത് നമ്മുടെ നാട്ടിലെ വീടുകളിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം ശക്തമായ മഴയിൽ വീട്ടിനകത്തേക്ക് വെള്ളം അടിച്ചു കയറുന്ന അവസ്ഥയാണ്. ഇത് ഒഴിവാക്കുന്നതിനാണ് സൺഷേഡുകൾ നിർമ്മിച്ച് നൽകുന്നത്. മഴക്കാലത്ത് വെള്ളം വീഴുന്ന പ്രശ്നങ്ങൾ മാത്രമല്ല...

ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍ വിശാലമാക്കാനുള്ള 10 മാർഗ്ഗങ്ങൾ

ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍ ,ഫ്ലാറ്റുകളും,വീടുകളും ഒരുക്കുമ്പോൾ ഓർത്തിരിക്കാൻ 10 നിയമങ്ങൾ. വീട് എന്നാൽ വിശാലവും,അത്യാവിശ്യം മുറ്റവും,ചെടികളും ഒക്കെ ഉണ്ടാകണം എന്ന് നിർബന്ധം പിടിക്കുന്ന മലയാളികള്‍ക്ക് ഫ്ലാറ്റുകളിലെത്തുമ്പോള്‍ കുറച്ച് ശ്വാസം മുട്ടും. സ്ഥലമില്ലായ്മ തന്നെ പ്രധാന കാരണം. ഫര്‍ണീച്ചര്‍ തിരഞ്ഞെടുക്കുമ്പോഴും ഇന്‍റീരിയര്‍ ഒരുക്കുമ്പോളും ചില...