വീടിന്റെ വലിപ്പത്തിലല്ല കാര്യം സൗകര്യങ്ങളിലാണ്.

വീടിന്റെ വലിപ്പത്തിലല്ല കാര്യം സൗകര്യങ്ങളിലാണ്. നമ്മൾ മലയാളികൾ പലപ്പോഴും വീട് നിർമ്മാണത്തിൽ വരുത്തുന്ന ഒരു വലിയ അബദ്ധം ബഡ്ജറ്റ് ഒന്നും നോക്കാതെ ആഡംബരം നിറച്ച് ഒരു വീട് പണിയുക എന്ന രീതിയാണ്. പലപ്പോഴും വലിപ്പത്തിൽ കെട്ടിയിട്ട വീട്ടിൽ താമസസൗകര്യങ്ങൾ ഉണ്ടോ എന്നത്...

വീട് നിർമ്മാണം എപ്പോൾ തുടങ്ങണം?

വീട് നിർമ്മാണം എപ്പോൾ തുടങ്ങണം?ഈയൊരു തലക്കെട്ടിന് പല അർത്ഥങ്ങളും ഉണ്ട്. ഓരോരുത്തരും വീടെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത് പല സാഹചര്യങ്ങളിൽ ആണ്. ചിലർ വാടക കൊടുത്ത് മടുത്തു സ്വന്തമായി ഒരു വീട് നിർമ്മിക്കാം എന്ന് ചിന്തിക്കുമ്പോൾ മറ്റ് ചിലർ നല്ല ഒരു ജോലി...

ഇക്കോഫ്രണ്ട്ലി വീടുകൾ പലതുണ്ട് ഗുണം.

ഇക്കോഫ്രണ്ട്ലി വീടുകൾ പലതുണ്ട് ഗുണം.നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട വസ്തുക്കൾക്ക് ദിനംപ്രതി വില വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇക്കോ ഫ്രണ്ട്ലി വീടുകൾക്കും പ്രാധാന്യം ഏറുകയാണ്. അതിനുള്ള പ്രധാന കാരണം ഇക്കോ ഫ്രണ്ട്ലിയായി നിർമ്മിക്കുന്ന വീടുകൾക്ക് നിർമ്മാണ ചിലവ് താരതമ്യേനെ കുറവാണ് എന്നതാണ്. മാത്രമല്ല...

എത്ര തുക ഭവനവായ്പ ലഭിക്കും? എത്ര തുക ഇഎംഐക്കായി മാറ്റിവെക്കാം?

ഭവനവായ്പ എടുത്തു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർ എപ്പോളും തിരിക്കാറുള്ള ഒരു കാര്യമാണ് എത്ര തുക ഭവനവായ്പ ലഭിക്കും? എന്നതും ഇങ്ങനെ ലഭിക്കുന്ന വായ്പ്പയിൽ എത്ര തുക ഇഎംഐക്കായി മാറ്റി വെക്കണം എന്നതും . ഈ സംശയം നിങ്ങൾക്കും ഉണ്ടെങ്കിൽ തുടർന്ന് വായിക്കൂ...

ഹൗസിംഗ് ലോൺ എടുക്കാൻ പ്ലാനുണ്ടോ? അറിയേണ്ടതെല്ലാം

വീട് നിർമാണവും പുനർനിർമ്മാണം മറ്റുമായി ബന്ധപ്പെട്ട വായ്പാ പദ്ധതികൾ നിരവധിയാണ് . ഭൂമി മാത്രം വാങ്ങാന്‍, ഭൂമിയും വീടും കൂടി വാങ്ങാന്‍, ഉള്ള ഭൂമിയില്‍ വീട് പണിയാന്‍, പണിത വീട് ഫർണീഷ് ചെയ്യാനും പഴയ വീട് പുനരുദ്ധരിക്കാനും ഒക്കെ ഹൗസിങ് ലോണുകള്‍...

എന്താണ് റാം​ഡ് എ​ർ​ത്ത് ഫൗണ്ടേ​ഷ​ൻ വീടുകൾ?

എന്താണ് റാം​ഡ് എ​ർ​ത്ത് ഫൗണ്ടേ​ഷ​ൻ വീടുകൾ?നിർമാണ സാമഗ്രികൾക്ക് ദിനം പ്രതി വില വർധിച്ചു വരുന്ന സാഹചര്യത്തിൽ ചിലവ് കുറച്ച് എങ്ങിനെ വീട് നിർമിക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. മാത്രമല്ല പുതിയ രീതിയിലുള്ള നിർമ്മാണ രീതികൾ വീടിനകത്ത് ചൂട് കൂട്ടുന്നതിനും വൈദ്യുത...

ലിന്റിൽ വാർപ്പും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

ലിന്റിൽ വാർപ്പും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.ഒരു വീട് നിർമ്മിക്കുമ്പോൾ വളരെയധികം പ്രാധാന്യം നൽകേണ്ട കാര്യം തന്നെയാണ് ലിന്റിൽ വാർപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ഓടിട്ട രീതിയിൽ വീട് നിർമ്മിക്കുമ്പോൾ ചെയ്തിരുന്നത് ലിന്റിൽ ചെയ്യുന്നതിന് പകരമായി വീടിന് ഈടും ഉറപ്പും ലഭിക്കുന്നതിന് വേണ്ടി കട്ടിള വക്കുമ്പോൾ...

കോൺക്രീറ്റ് ക്യൂറിങ് – അറിയാനുണ്ട് ഏറെ.

വീട് നിർമ്മാണ ഘട്ടത്തിൽ കോൺക്രീറ്റ് ചെയ്ത സ്ലാബുകളും പ്ലാസ്റ്ററിങ് ചെയ്ത ചുമരുകളും ആദ്യത്തെ കുറെ ദിവസം വെള്ളം നനയ്ക്കേണ്ടതുണ്ട് ( ക്യൂറിങ് ) എന്നു നമുക്കറിയാം. അങ്ങനെ നനച്ചില്ലെങ്കിൽ എന്തെല്ലാമോ പ്രശ്നങ്ങളൊക്കെ ഉണ്ടാകുമെന്ന് മനസ്സിലാക്കാം. ഇങ്ങനെ നമ്മൾ കോണ്ക്രീറ്റ് നനച്ചു കൊടുക്കുന്നത്...

കോൺട്രാക്ടർ – തിരഞ്ഞെടുക്കാൻ ഇത് അറിഞ്ഞിരിക്കാം

നമ്മൾ ഒരു വീട് വെയ്ക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ കേൾക്കുന്ന ഒരു സ്ഥിരം വാക്കാണ് "സ്ക്വയർ ഫീറ്റ് റേറ്റ്". നമ്മുടെ നാട്ടിൽ ഒട്ടുമിക്ക കോൺട്രാക്ടർ മാരും ബിൽഡർ മാരും നമ്മുടെ പ്ലാൻ നോക്കിയ ശേഷം ഇത്ര രൂപ സ്ക്വയർ ഫീറ്റിന്, ഈ വീട്...

CCTV വീഡിയോ സർവലൈൻസ് – നിങ്ങൾക്കുതന്നെ ഇന്‍സ്റ്റോള്‍ ചെയ്യാം part – 1

CCTV വീഡിയോ സർവലൈൻസ് സംവിധാനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലും സർവ്വ സാധാരണമായിരിക്കുകയാണല്ലോ . ചെറിയ കടകളിൽ മുതല്‍ വീടുകളിൽ വരെ ചെറുതും വലുതുമായ സി സി ടിവി യൂണിറ്റുകൾ പരക്കെ ഉപയോഗിക്കപ്പെടുന്നു. ഏതെങ്കിലും കടയിൽ മോഷണം നടന്നാൽ പോലിസുകാർ ‘ എന്താ...