വീട് നിർമ്മാണത്തിൽ തറക്കുള്ള പ്രാധാന്യം.

ഏതൊരു വീടിന്റെയും ബേസ് എന്നു പറയുന്നത് തറ നിർമ്മാണമാണ്. പ്രധാനമായും ചെങ്കല്ല്,കരിങ്കല്ല് എന്നിവ ഉപയോഗിച്ചാണ് വീടിന്റെ തറ നിർമാണം നടത്തുന്നത്. എന്നാൽ കരിങ്കല്ല് ഉപയോഗപ്പെടുത്തി തറ നിർമ്മാണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായി പലകാര്യങ്ങളും ഉണ്ട്. നിർമ്മാണ സമയത്ത് അവ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ...

പണി പൂർത്തിയായ ഒരു ബിൽഡിങ്ങിന് ബിൽഡിംഗ് നമ്പർ കിട്ടാൻ

ഒരു സ്വപ്നസാക്ഷാത്കാരം എന്ന നിലയ്ക്കാണ് നാം നമ്മുടെ വീട് പണിതുയർത്തുന്നത്.  എന്നാൽ വീട് നിർമാണത്തിൽ ശാസ്ത്രീയമായ എത്ര കാര്യങ്ങൾ നാം പാലിക്കേണ്ടതുണ്ടോ, അതുപോലെ തന്നെ നിയമപരമായും ഏറെ കാര്യങ്ങൾ ഉണ്ട്.  ഒരു സ്ഥലം വാങ്ങുമ്പോൾ ഉള്ള രജിസ്ട്രേഷൻ തുടങ്ങി കരം അടയ്ക്കുന്നതും...

വീടിന് കുറ്റിയടിക്കൽ: വാസ്തു വഴിയും ശാസ്ത്ര വഴിയും

വീട് പണിയുടെ തുടക്കം എന്നാൽ നമ്മുടെയെല്ലാം മനസ്സിൽ ഒരു അർത്ഥമാണ്: അത് കുറ്റി അടിക്കൽ തന്നെയാണ്. അവിടുന്നാണ് വീട് നിർമ്മാണം ആരംഭിക്കുന്നത് എന്ന് പറയാം. അത് ഒരു സാങ്കേതിക അല്ലെങ്കിൽ ശാസ്ത്രിയ പ്രക്രിയ പോലെ തന്നെ നമ്മുടെ നാട്ടിൽ ഏറെ പ്രധാനപ്പെട്ട...

വീടിൻറെ റെനോവേഷൻ: ശ്രദ്ധിക്കാം ഈ 9 കാര്യങ്ങൾ

ഇന്ന് പുതിയൊരു വീട് പണിയുന്ന പോലെതന്നെ വ്യാപകമാണ് നേരത്തെ ഉണ്ടായിരുന്ന വീടിനെ ഉപയോഗിച്ചുകൊണ്ട് പുതിയൊരു വീട് റെനോവേറ്റ് ചെയ്തെടുക്കുക എന്നുള്ളത്. ഇതിന് അനവധി ഗുണങ്ങളുണ്ട്. നമ്മുടെ നാട്ടിൽ സ്ഥലം ലഭ്യത പഴയതുപോലെയല്ല.  ഭയങ്കരമായ വിലവർധന മാത്രമല്ല, ഇടങ്ങൾ കിട്ടാനില്ല എന്നുള്ളതും യാഥാർത്ഥ്യമാണ്. ...

വീടുപണിക്ക് ലേബർ കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കണം!! എന്തൊക്കെ???

നമ്മുടെ എല്ലാം ജീവിതത്തിലെ ഒരു  സ്വപ്നമാണ് വീട്. അങ്ങനെയുള്ള വീടിൻറെ നിർമ്മാണം നമ്മളിൽ അധികം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രമായിരിക്കും സംഭവിക്കുക. അതിനാൽ തന്നെ ഏറ്റവും അധികം ശ്രദ്ധയും ചിന്തയും വേണ്ട ഒരു കാര്യമാണിത് ഇന്ന് ഒരുമാതിരി എല്ലാവരും തന്നെ വീട്...

എന്താണ് Glass Fiber Reinforced Gypsum അഥവാ GFRG??

ആസ്ട്രേലിയയിൽ ഉള്ള GFRG Building System കണ്ടുപിടിച്ച, ചെറിയ സമയം കൊണ്ട് വലിയതോതിൽ ഉള്ള നിർമ്മാണപ്രവർത്തനങ്ങൾ നടത്താനായി സഹായിക്കുന്ന റെഡിമെയ്ഡ് നിർമ്മാണ പാനലുകളാണ് ആണ് GFRG എന്ന് പറയുന്നത്. വേഗത്തിലുള്ള നിർമ്മാണം സാധ്യമാക്കുന്ന അതുകൊണ്ടുതന്നെ ഇതിന് Rapid wall എന്നും പേരുണ്ട്....

ഫൌണ്ടേഷനിൽ വാട്ടർപ്രൂഫ് ചെയ്യുന്നതെന്തിന്?

ഡാമ്പ് പ്രൂഫ് കോഴ്സ് (DPC) എന്നാണ് ഫൌണ്ടേഷനിൽ ചെയ്യുന്ന വാട്ടർപ്രൂഫിനെ സിവിൽ എഞ്ചിനീറിങ്ങിൽ പറയുന്ന പേര് എന്ന് നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്… എന്താണ് DPC? എന്തിനാണ് DPC ചെയ്യുന്നത് എന്ന് മനസ്സിലാക്കാം പുഴയോരം, കടലോരം, കായലോരം, ചതുപ്പ് സ്ഥലങ്ങൾ, മണ്ണിട്ട്...

എന്താണ് കോൺക്രീറ്റ് സാമ്പിൾ? കൂടുതൽ മനസ്സിലാക്കാം.

എന്തിനാണ് ഫൌണ്ടേഷൻ / പ്ലിന്ത് ബീം /സ്ലാബ് / കോളം പോലത്തെ structures കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് കോൺക്രീറ്റ് സാമ്പിൾ നിർബന്ധമായും എടുത്തു ടെസ്റ്റ്‌ ചെയ്യണം എന്ന് പറയുന്നത്??? അമേരിക്കൻ സ്റ്റാൻഡേർഡ് ആയ ASTM C172 - C 172 M,...

“നിലം” എന്ന് പ്രഖ്യാപിച്ച സ്‌ഥലം എങ്ങനെ “converted land” ആക്കി മാറ്റാം??

ജനസംഖ്യയുടെ വളർച്ച കൊണ്ടും, മറ്റു പുരോഗമനങ്ങൾ കൊണ്ടും നമ്മുടെ നാട്ടിൽ സ്‌ഥലങ്ങൾ പൊതുവേ കുറഞ്ഞുവരികയാണ്. വീട് നിർമ്മാണത്തിന് പുറമേ, ഓഫീസ് കൺസ്ട്രക്ഷൻ, വലിയ ഗവൺമെൻറ് കെട്ടിടങ്ങൾ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് തുടങ്ങി അനവധി നിർമ്മാണങ്ങൾക്ക് ഇന്ന് സ്ഥലങ്ങൾ ആവശ്യമായി വരുന്നു. ഈ അവസരത്തിലാണ് നിലം...