ഫർണീച്ചറിനുമുണ്ട് ഫർണിഷിങ്‌ വർക്കിൽ പ്രാധാന്യം.

ഫർണീച്ചറിനുമുണ്ട് ഫർണിഷിങ്‌ വർക്കിൽ പ്രാധാന്യം.മിക്ക വീടുകളിലും ആഡംബരം കാണിക്കുന്നതിനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ഫർണിച്ചറുകളാണ്. പണ്ട് കാലത്ത് വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഫർണിച്ചറുകളും ഒരു ആശാരിയെ വച്ച് വീട്ടിലെ മരങ്ങൾ ഉപയോഗിച്ച് തന്നെ നിർമ്മിച്ചെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. വ്യത്യസ്ത രീതിയിൽ കൊത്തുപണികൾ...

ഫ്ലോട്ടിംഗ് സിറ്റി മാതൃകയുമായി മാലിദ്വീപ്.

ഫ്ലോട്ടിംഗ് സിറ്റി മാതൃകയുമായി മാലിദ്വീപ്. സമുദ്ര ഭംഗി കൊണ്ട് വിദേശികളെ ആകർഷിക്കുന്ന സ്ഥലമാണ് മാലിദ്വീപ്. കൂടാതെ വിദേശ സഞ്ചാര കേന്ദ്രം എന്ന നിലയിൽ കൂടുതൽ പേരും കേട്ടിരിക്കുന്ന ഇടവും മാലിദ്വീപ് ആയിരിക്കും. ചുറ്റും സമുദ്രങ്ങൾ കൊണ്ട് വലയം ചെയ്ത ഈ ദ്വീപ്...

പൂക്കൾ ഇല്ലാത്ത പൂന്തോട്ടമൊരുക്കാൻ ഫിറ്റോണിയ.

പൂക്കൾ ഇല്ലാത്ത പൂന്തോട്ടമൊരുക്കാൻ ഫിറ്റോണിയ.വീട്ടിൽ ഒരു പൂന്തോട്ടം ഒരുക്കാൻ താല്പര്യപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇന്നത്തെ ഫ്ലാറ്റ് ജീവിതത്തിൽ വീട്ടു മുറ്റത്തിന്റെ പ്രാധാന്യം കുറഞ്ഞു തുടങ്ങി എങ്കിലും ബാൽക്കണിയിൽ വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തും, ആർട്ടിഫിഷ്യൽ ഗ്രാസ് നൽകിയും ഒരു ചെറിയ പൂന്തോട്ടമെങ്കിലും ഒരുക്കാൻ...

AC ഉപയോഗം പോക്കറ്റ് കീറാതിരിക്കാൻ.

AC ഉപയോഗം പോക്കറ്റ് കീറാതിരിക്കാൻ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഏസി സ്ഥാനം പിടിച്ചു കഴിഞ്ഞു. ഓരോ വർഷവും കൂടി വരുന്ന ചൂടിനെ പ്രതിരോധിക്കാൻ ഫാനിനെ കൊണ്ടാകുന്നില്ല എന്ന സത്യം തിരിച്ചറിഞ്ഞതോടെ അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു വീടിന് ഏസി നിർബന്ധമാണ് എന്ന സ്ഥിതിയിൽ...

നാലര സെന്റിൽ 1720 sq ft തീർത്ത വീട് കാണാം

എറണാകുളം നഗരമധ്യത്തിൽ തന്നെ നാലര സെന്റിൽ 1720 സ്ക്വയർഫീറ്റിൽ തീർത്ത അത്യാവശ്യം വലുതും അതിമനോഹരവുമായ ഒരു വീട് നിൽപ്പുണ്ട്. ഈ വീടിന്റെ വിശേഷങ്ങൾ അറിയാം നഗരത്തിന്റെ ഒത്ത നടുക്ക് തന്നെയാണ് ഈ വീട്ടിൽ നിൽക്കുന്നത്. എറണാകുളം പോലെയുള്ള ഒരു നഗരത്തിലെ സ്ഥലക്കുറവിനെ...

ഷെൽഫ് ഒരുക്കാം – 10 ഷെൽഫ് ഡിസൈനുകൾ

ഷെൽഫ് ഡിസൈനുകൾ ചെറിയ വീടുകൾക്കും അതേപോലെ തന്നെ വലിയ വീടുകൾക്കും അച്ചടക്കവും മനോഹാരിതയും നൽകുന്ന ഒരു ഘടകം തന്നെയാണ് ഷെൽഫ് കൾ.വീട് മനോഹരമാക്കുന്ന 10 ഷേൽഫ് ഡിസൈനുകൾ പരിചയപ്പെടാം ഒരു വീടിന്റെ വൃത്തിയും അച്ചടക്കവും അറിയാൻ ആ വീടിന്റെ ഷേൽഫിലേക്ക് ഒന്നു...

പാരമ്പര്യവും പുതുമയും ഒത്തിണങ്ങുന്ന ഭവനങ്ങൾ.

പാരമ്പര്യവും പുതുമയും ഒത്തിണങ്ങുന്ന ഭവനങ്ങൾ.കാലത്തിന് അനുസൃതമായ പല മാറ്റങ്ങളും വീട് നിർമ്മാണത്തിലും വന്നു കഴിഞ്ഞു. എന്നിരുന്നാലും കാഴ്ചയിൽ പഴമയും പുതുമയും ഒത്തിണക്കി കൊണ്ട് നിർമിക്കുന്ന റസ്റ്റിക് സ്റ്റൈൽ വീടുകൾക്ക് ഇപ്പോഴും ആരാധകർ നിരവധിയാണ്. പൂർണ്ണമായും പുതിയ രീതികളെ മാത്രം അവലംബിച്ചു കൊണ്ട്...

പ്ലംബിങ്ങിൽ വേണം പ്രത്യേക ശ്രദ്ധ.

പ്ലംബിങ്ങിൽ വേണം പ്രത്യേക ശ്രദ്ധ.വീടുപണിയിൽ വളരെയധികം പ്രാധാന്യമേറിയതും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമായ ഒരു ഏരിയയാണ് പ്ലംബിംഗ് വർക്കുകൾ. വീട് പണിയുന്ന സമയത്ത് വലിയ പ്രാധാന്യമൊന്നും നൽകാതെ ചെയ്യുന്ന പ്ലംബിങ് വർക്കുകൾ താമസം തുടങ്ങി കുറച്ചു നാൾ കഴിയുമ്പോഴേക്കും തന്നെ തലവേദനയായി മാറുന്ന...

പുതുമയിൽ നിന്നും പഴമയിലേക്കുള്ള സഞ്ചാരം.

പുതുമയിൽ നിന്നും പഴമയിലേക്കുള്ള സഞ്ചാരം.കേൾക്കുമ്പോൾ കുറച്ച് അത്ഭുതം തോന്നുന്ന കാര്യമാണെങ്കിലും ട്രഡീഷണൽ രീതിയിലുള്ള വീടുകളോട് ആളുകൾക്ക് ഇഷ്ടം കൂടി തുടങ്ങിയിരിക്കുന്നോ എന്ന സംശയം തള്ളിക്കളയേണ്ട. പഴയകാല ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന വീടുകൾ പലരുടെയും മനസിൽ വീട് നിർമ്മിക്കുമ്പോൾ ഓടിയെത്തുന്നുണ്ട്. അതുകൊണ്ടു തന്നെ...

വിദേശത്തിരുന്ന് വീടു പണിയുമ്പോൾ ശ്രദ്ധിക്കാം

വിദേശത്തിരുന്ന് വീടു പണിയുമ്പോൾ അന്യ ദേശങ്ങളിൽ ജോലി ചെയ്യുന്നവർ നാട്ടിൽ വീടു പണിയുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നതു നല്ലതാണ്.വിദേശത്തിരുന്ന് വീടു പണിയുമ്പോൾ അറിഞ്ഞിരിക്കാം ഒരു വീടു പണിയുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വീടു പണിതവർക്കെല്ലാം അറിയാം. കൂടെ നിന്ന് പണിയിച്ചിട്ടു പോലും...