ട്രെൻഡിന്റെ പുറത്ത് പാഴാകാവുന്ന ലക്ഷങ്ങൾ ലാഭിക്കാൻ 20 വഴികൾ!!!

വീടുപണി മാത്രമല്ല അല്ല നമ്മുടെ ജീവിതത്തിലെ ഓരോ വശങ്ങളെയും ചുറ്റുപാടും സമൂഹത്തിലും ഉള്ള ട്രെൻഡുകൾ ഏറെ ബാധിക്കുന്നുണ്ട്. നമ്മൾ അറിഞ്ഞോ അറിയാതെയോ… കാരണം ഒന്നും പ്രത്യേകിച്ച് കണ്ടുപിടിക്കാൻ ഇല്ലാതെതന്നെ പരസ്യങ്ങൾ മൂലമോ അല്ലെങ്കിൽ പ്രത്യേക കാലഘട്ടത്തിൽ ഇങ്ങനെ പല ട്രെൻഡുകളും പൊങ്ങി...

LED ലൈറ്റുകൾ തിരഞ്ഞെടുക്കാൻ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

LED ലൈറ്റുകൾ സ്ഥാപിക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും L.E.D ലൈറ്റുകൾ മങ്ങിയതാണോ? ഒരു L.E.D ലൈറ്റിന്റെ ഔട്ട്പുട്ട് അത് എത്രതോളം വാട്ടേജു എടുക്കുന്നു എന്നതിലും എത്ര ലുമെൻസ് പുറപ്പെടുവിക്കുന്നു എന്നുള്ളതിലുമാണ്.Incandescent & fluroscent ലാമ്പുകളെകാട്ടിലും L.E.D ലൈറ്റുകൾ ഒരു വാട്ട്സിൽ ക്രമത്തിൽ...

പ്ലൈവുഡ് ചരിതം!!ഏറ്റവും മികച്ച പ്ലൈവുഡ് തിരഞ്ഞെടുക്കാൻ അറിയേണ്ടതെല്ലാം

 ഇന്ന് ശുദ്ധമായ തടിയിൽ ചെയ്തെടുക്കുന്ന ഫർണിച്ചറുകളോ കബോർഡുകളോ അല്ല കേരളത്തിലെ വീടുകളിൽ വ്യാപകമായി കാണുന്നത്. പകരം പ്ലൈവുഡിലോ അതിന്റെ വിവിധതരം നൂതന ഓപ്ഷനുകളോ ഉപയോഗിച്ചാണ്. ഹാർഡ്‌വുഡ് തുടങ്ങിയ പുതിയകാല അവതാരങ്ങൾ ഒരു തരത്തിൽ പ്ലൈവുഡ് ന്റെ വകഭേദങ്ങൾ  തന്നെയാണ്. എന്നാൽ പ്ലൈവുഡും...

പ്ലോട്ടിലെ മണ്ണും വീടിന്റെ അടിത്തറയും: ഒരു പഠനം – Part 2

ഒരു വീടിൻറെ നട്ടെല്ല് അല്ലെങ്കിൽ അതിൻറെ പ്രധാനപ്പെട്ട ഭാഗം എന്ന് പറയുന്നത് വീടിൻറെ അടിത്തറ അല്ലെങ്കിൽ ഫൗണ്ടേഷൻ ആണ്.  അടിത്തറ ഉറപ്പുള്ളതല്ലെങ്കിൽ അത് വീടിനെ വളരെ മോശമായ രീതിയിൽ തന്നെ ബാധിക്കും. മിക്ക വീടുകളിലും ഉണ്ടാകുന്ന വിള്ളലുകൾക്ക് പ്രധാനകാരണം ശാസ്ത്രീയമായി പണിയാത്ത...

പ്ലോട്ടിലെ മണ്ണും വീടിന്റെ അടിത്തറയും: ഒരു പഠനം – Part 1

ഒരു വീടിൻറെ നട്ടെല്ല് അല്ലെങ്കിൽ അതിൻറെ പ്രധാനപ്പെട്ട ഭാഗം എന്ന് പറയുന്നത് വീടിൻറെ അടിത്തറ അല്ലെങ്കിൽ ഫൗണ്ടേഷൻ ആണ്.  അടിത്തറ ഉറപ്പുള്ളതല്ലെങ്കിൽ അത് വീടിനെ വളരെ മോശമായ രീതിയിൽ തന്നെ ബാധിക്കും. മിക്ക വീടുകളിലും ഉണ്ടാകുന്ന വിള്ളലുകൾക്ക് പ്രധാനകാരണം ശാസ്ത്രീയമായി പണിയാത്ത...

വീടുപണിയിൽ പതിവായി പറ്റുന്ന തെറ്റുകൾ;ഒഴിവാക്കാം ഇവ

വീട് പണി എന്നത് പലപ്പോളും ഒരു പരീക്ഷണം തന്നെയാണ്.നിരവധി ആളുകൾ ഈ പരീക്ഷണം മുൻപ് ചെയ്യ്ത് നോക്കിയിരിക്കുന്നത് കൊണ്ട് അവർക്ക് പറ്റിയ അബദ്ധങ്ങൾ ഇവിടെ കൊടുക്കുന്നു.ഒന്ന് വായിച്ച് മനസിലാക്കിയാൽ ഈ അബദ്ധങ്ങൾ പൂർണമായും ഒഴിവാക്കി നിങ്ങളുടെ പരീക്ഷണം വിജയം ഉറപ്പിക്കാനാകും മുകളിൽ...

ഓൺ – ഓഫ്!!! മികച്ച സ്വിച്ചുകൾ തിരഞ്ഞെടുക്കാൻ ഒരു ഗൈഡ്

ഗുണമേന്മയുള്ളതും ഈടു നിൽക്കുന്നതും ആയ സ്വിച്ചസ് നിങ്ങൾക്ക് സ്വന്തമാക്കണം എന്നില്ലേ?? ചുവടെ പറഞ്ഞിരിക്കുന്ന 10 കാര്യങ്ങൾ ശ്രദ്ദിക്കൂ സ്വിച്ചുകൾ (switch selection) തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട10 കാര്യങ്ങൾ: മെറ്റീരിയൽ (Design & material): വളരെ വിലപ്പെട്ട ഒരു പോയിന്റ് ആണ് സ്വിച്ചുകളുടെ നിർമാണരീതി....

LED ലൈറ്റുകൾ സവിശേഷതകൾ അറിഞ്ഞ് സ്ഥാപിക്കാം

ലൈറ്റ് എമിറ്റിങ്ങ് ഡയോഡ് എന്നതിൻറെ ചുരുക്കമാണ് എൽ.ഇ.ഡി (L.E.D). പ്രകാശം പുറപ്പെടുവിക്കുന്ന ഒരുതരം ഡയോഡാണിത്. ഒരു പി-എൻ സന്ധി ഡയോഡാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഫോർവേഡ് ബയസിലാകുമ്പോൾ വൈദ്യുതി പ്രവഹിക്കുകയുംഇലക്ട്രോണുകൾ ഉത്തേജിപ്പിക്കപ്പെടുകയും ഹോളുകളുമായി ചേരുകയും ചെയ്യുന്നു. അപ്പോൾ സ്വതന്ത്രമാകുന്ന ഊർജം പ്രകാശമായി...

വാർഡ്രോബ്കൾ നിർമിക്കാൻ മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പഴയകാലത്ത് വീടുകളിൽ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ച് വെക്കാനായി ഉപയോഗപ്പെടുത്തിയിരുന്നത് മരത്തിൽ തീർത്ത അലമാരകൾ, പെട്ടികൾ എന്നിവയായിരുന്നു. പിന്നീട് കാലം കുറച്ചു കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ സ്റ്റീൽ അലമാരകൾ വീടുകളിൽ സ്ഥാനം പിടിച്ചു.ഇപ്പോഴും സ്റ്റീൽ അലമാരകളുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. എന്നാൽ ഇന്റീരിയർ ഡിസൈനിന്...

വീട്ടിലേക്കാവശ്യമായ ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഏതൊരു വീടിനെ സംബന്ധിച്ചും ഡൈനിംഗ് ടേബിളിന് വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. ഒരു വീട്ടിലെ അംഗങ്ങൾ എല്ലാവരും ചേർന്ന് കൊണ്ട് ഭക്ഷണം കഴിക്കാനുള്ള ഒരു ഇടമായി ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. മാത്രമല്ല ഇന്നത്തെ കാലത്ത് തിരക്കു പിടിച്ച കുടുംബങ്ങളിൽ വീട്ടിലെ ആശയങ്ങൾ പരസ്പരം...