ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ ഗുണങ്ങളും ദോഷങ്ങളും
വീട് പണി ഒക്കെ കഴിഞ്ഞു ഇനി ഹൗസ് വാർമിങ്ങിന് മുൻപായി ആദ്യമായി ഒരു വാഷിംഗ് മെഷീൻ വാങ്ങുന്നവർക്കും അല്ലെങ്കിൽ നിലവിൽ ഉപയോഗിക്കുന്നത് ഉപേക്ഷിച്ചു പുതിയ ഒരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഏതു വാങ്ങണം എന്ന കൺഫ്യൂഷൻസ് ഉണ്ടാകാറുണ്ട്. ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ്...