വീട്ടിനുള്ളിൽ ബോണ്‍സായ് ചെടികൾ വളർത്തിയെടുക്കാൻ അറിയേണ്ടതെല്ലാം Part -2
Part -1 ഉപയോഗിക്കുന്ന ചട്ടികള്‍ കഴിയുന്നതും മണ്ണുകൊണ്ടുണ്ടാക്കുന്ന ചട്ടികള്‍ വേണം ഉപയോഗിക്കുവാന്‍. അധികം ആഴം ആവശ്യമില്ല. ചെടിയുടെ ആകൃതിയും വലുപ്പമനുസരിച്ച് ചട്ടിയുടെ വലുപ്പവും വ്യത്യാസപ്പെടാം. മണ്ണ് ചട്ടിനിറയ്ക്കാന്‍ ഉപയോഗിക്കുന്ന മണ്ണില്‍ വെള്ളംകെട്ടി നില്ക്കത്തക്കവിധം കളിമണ്ണിന്റെ അംശം അധികമാകാന്‍ പാടില്ല. നല്ല...