മോഡുലാർ കിച്ചൺ – മെറ്റീരിയൽ പരിചയപ്പെടാം
മോഡുലാർ കിച്ചൺ ഇപ്പോൾ മലയാളി അടുക്കളകളുടെ ഒഴിവാക്കാൻ പറ്റാത്ത ഘടകമായി തീർന്നിട്ടുണ്ട്. മോഡുലാർ കിച്ചൻ ഉണ്ടാക്കാൻ മോഡൽ മെറ്റീരിയൽ പരിചയപ്പെടാം എം.ഡി.എഫ് (മീഡിയം ഡെന്‍സിറ്റി ഫൈബര്‍), മറൈന്‍ പൈ്ളവുഡ്, തടി മുതലായവയാണ് കാബിനറ്റ് നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. അലൂമിനിയം- ഹൈലം ഷീറ്റ്,...