ഫ്ലാറ്റുകളിൽ സ്റ്റോറേജ് സ്‌പേസ് ലഭിക്കുന്നതിനായി.

ഫ്ലാറ്റുകളിൽ സ്റ്റോറേജ് സ്‌പേസ് ലഭിക്കുന്നതിനായി.ബഡ്ജറ്റിന് ഇണങ്ങിയ ഒരു വീട് സ്വന്തമാക്കുന്നതിനെക്കാൾ വളരെ എളുപ്പമാണ് ഫ്ലാറ്റുകൾ കണ്ടെത്തുന്നത്. അതു കൊണ്ടുതന്നെ ഇന്ന് വീട് നിർമ്മിക്കുക എന്ന ആശയത്തിന് പകരം പലരും തിരഞ്ഞെടുക്കുന്നത് ഫ്ലാറ്റുകളുടെ ആശ്രയിക്കുക എന്നതാണ് . വീടുകളിൽ ലഭിക്കാത്ത പല സുഖസൗകര്യങ്ങളും...

അപ്പാർട്ട്മെന്റ് ഇന്റീരിയർ ഭംഗിയാക്കാനായി.

അപ്പാർട്ട്മെന്റ് ഇന്റീരിയർ ഭംഗിയാക്കാനായി.ഒരു വീടുമായി കമ്പയർ ചെയ്യുമ്പോൾ അപ്പാർട്ട്മെന്റ് ഇന്റീരിയർ ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു നിശ്ചിത സ്ഥലപരിമിതി ക്കുള്ളിൽ ഭംഗിയായും അതേ സമയം ആവശ്യമുള്ള കാര്യങ്ങളെല്ലാം സജ്ജീകരിച്ചു കൊണ്ടും വേണം അപ്പാർട്ട്മെന്റ് ഇന്റീരിയർ ചെയ്യാൻ. മാത്രമല്ല വീടുകളെ അപേക്ഷിച്ച്...

മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് വീട് നിർമ്മിക്കാം.

മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് വീട് നിർമ്മിക്കാം.സ്വപ്ന സുന്ദരമായ ഒരു ഭവനം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ബഡ്ജറ്റിന് അനുസരിച്ച് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു വീട് നിർമ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം കൃത്യമായ പ്ലാനിങ് ബഡ്ജറ്റ് എന്നിവ...

വീടിന്റെ ഇന്റീരിയർ ചിലവ് കുറക്കാൻ.

വീടിന്റെ ഇന്റീരിയർ ചിലവ് കുറക്കാൻ.വീടുകളെ സംബന്ധിച്ച് ഇന്റീരിയർ വർക്കുകൾ കൂടുതൽ ഭംഗി നൽകുന്നതിന് സഹായിക്കുന്നു. പഴയ കാലത്തിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഇന്റീരിയർ വർക്കുകൾക്കുള്ള പ്രാധാന്യം വളരെയധികം കൂടുതലാണ്. പലപ്പോഴും ഇന്റീരിയർ വർക്കുകൾക്ക് വേണ്ടി ചിലവഴിക്കേണ്ട തുക വളരെ കൂടുതലായിരിക്കും. എന്നാൽ...

സ്വന്തമായി ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ.

സ്വന്തമായി ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ.ഇന്നത്തെ കാലഘട്ടത്തിൽ ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു ഏരിയയാണ് ഇന്റീരിയർ ഡിസൈനിങ് പാർട്ട്‌. പണ്ട് കാലങ്ങളിൽ വീട്ടിൽ ഒരു ആശാരിയെ വെച്ച് ആവശ്യമുള്ള ഫർണിച്ചറുകൾ, ഷെൽഫുകൾ എന്നിവ നിർമ്മിച്ച് ഫിറ്റ് ചെയ്ത് നൽകുന്ന രീതിയാണ്...

PVC UV ഷീറ്റ് മോഡുലർ കിച്ചണിൽ നല്‍കുമ്പോള്‍.

PVC UV ഷീറ്റ് മോഡുലർ കിച്ചണിൽ നല്‍കുമ്പോള്‍.ഇന്ന് എല്ലാ വീടുകളിലും ഇന്റീരിയർ വർക്കുകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ഇവയിൽ തന്നെ കൂടുതലായും വീടിന്റെ കിച്ചൻ ഏരിയയിലാണ് ഇന്റീരിയർ വർക്കുകൾ ചെയ്തു നൽകുന്നത്. പ്രധാനമായും മോഡുലാർ സ്റ്റൈലിൽ കിച്ചൺ ഡിസൈൻ ചെയ്യാനാണ് പലരും...

CNC പാറ്റേൺ വര്‍ക്ക് വീട് മനോഹരമാക്കും.

CNC പാറ്റേൺ വര്‍ക്ക് വീട് മനോഹരമാക്കും.കാലത്തിനനുസരിച്ച് വീട് നിർമ്മാണ രീതിയിലും പല രീതിയിലുള്ള മാറ്റങ്ങൾ വന്നു കഴിഞ്ഞു. പഴയ കാലങ്ങളിൽ പ്രധാനമായും കൈ ഉപയോഗിച്ചു കൊണ്ട് വീടിന്റെ ജനാലകൾ, വാതിൽ എന്നിവയ്ക്ക് ആവശ്യമായ കൊത്തു പണികളാണ് ചെയ്തിരുന്നത്. ഇവയ്ക്ക് പെർഫെക്ഷന്റെ കാര്യത്തിൽ...

വീട്ടിൽ യോഗ ചെയ്യാൻ ഇടം ഒരുക്കുമ്പോൾ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരക്കിൽ പായുന്ന ഈ ലോകത്തെ ജീവിതത്തിൽ ഒരല്പം ആശ്വാസവും സമാധാനവും നാമെല്ലാം ആഗ്രഹിക്കുന്നു.  അങ്ങനെയിരിക്കെ പുതിയ ലോകത്തിൻറെ സ്പീഡിൽ നിന്നും ഒരു ആശ്വാസമാണ് സ്ഥിരമായി യോഗ അഭ്യസിക്കുന്നത് എന്നതിൽ തർക്കമില്ല.  ശാന്തമായി, മനസ്സാന്നിധ്യത്തോടെ സ്വസ്ഥമായിരുന്ന് ചെയ്യേണ്ടതാണ് മെഡിറ്റേഷൻ. ന്യൂജനറേഷൻ പ്രൊഫഷണൽസ് എല്ലാം...

ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ: അറിയേണ്ടതെല്ലാം Part 1

നമ്മുടെ വീട് നിർമ്മാണ ചിന്താഗതിയിൽ കഴിഞ്ഞ ഒരു ദശകത്തിൽ വന്ന മാറ്റം ചില്ലറയൊന്നുമല്ല. മോഡുലാർ കിച്ചൻ, ഫാൾസ് സീലിംഗ്, സ്ട്രക്ച്ചറൽ നിർമാണത്തിനായുള്ള ബ്രിക്കുകൾക്ക് അനവധി പകരക്കാർ, പുതിയ ഫ്ലോറിങ് മെറ്റീരിയൽസ്, ഇൻറീരിയർ ഡിസൈൻ അങ്ങനെ പലതും. എന്നാൽ വീട്ടിൽ ഒരു വീട്ടിലെ...

വീടിന്‍റെ ഭിത്തികൾക്ക് നൽകാം മോഡേൺ ലുക്ക്‌.

ഏതൊരു വീടിനെയും മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിനകത്ത് ഉപയോഗിക്കുന്ന മെറ്റീരിയലുകളെ ആസ്പദമാക്കിയാണ്. പലപ്പോഴും വീടിന്റെ ഭിത്തികളിൽ ഏതെങ്കിലും നിറത്തിലുള്ള ഒരു പെയിന്റ് അടിച്ചു നൽകുക എന്നതിന് അപ്പുറം ഒരുവാൾ ട്രീറ്റ്മെന്റ് ചെയ്യുന്നതിനെപ്പറ്റി ആരും ചിന്തിക്കുന്നില്ല. എന്നു മാത്രമല്ല വളരെയധികം ചിലവ്...