വീട് നിർമാണം: മാർക്കറ്റിൽ ലഭ്യമാകുന്ന വിവിധ തരം ജനലുകളും അവയുടെ ചിലവും
ജനലുകൾ ഒരു വീടിന്റെ വായുസഞ്ചാരത്തിനും കാഴ്ചഭംഗിക്കും ഏറെ പ്രധാനമായ ഒന്ന് തന്നെയാണ്. പലപ്പോഴും വീടിന്റെ മുഴുവൻ തീമും ആയി ചേർന്ന് നിന്നായിരിക്കും ജനലുകളുടെയും ഡിസൈൻ. പല വസ്തുക്കൾ കൊണ്ട്, പല ആകൃതിയിലും പ്രക്രിയ കൊണ്ടും നിർമിക്കുന്ന വിവിധ തരം ജനലുകൾ ഇന്ന്...