എന്താണ് പോക്ക് വരവ് ചെയ്യൽ അഥവാ പേരിൽ കൂട്ടൽ ?

രജിസ്ട്രർ ഓഫീസിൽ രജിസ്ടർ ചെയ്ത ആധാരം റവന്യൂ വകുപ്പിൽ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ് അഥവാ പേരിൽ കൂട്ടൽ. രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരം ലാൻഡ് റവന്യൂവകുപ്പിൽ കാണിച്ച് പട്ടയ രജിസ്റ്ററിലെക്ക് മാറ്റുന്നതിനെ “പോക്ക് വരവ് ചെയ്യൽ” അഥവാ “പേരിൽ...

ഈ വീട് സാധാരണ വീടുകൾ പോലെയല്ല, അറിഞ്ഞിരിക്കാം ലോകത്തിലെ തന്നെ ഒറ്റപ്പെട്ട വീടിന്‍റെ അറിയാ കഥകൾ.

ഒരു വീടിനെ പൂർണ്ണതയിൽ എത്തിക്കുന്നതിൽ അവിടെ താമസിക്കുന്ന ആളുകൾക്കും ചുറ്റുപാടിനും വളരെയധികം പ്രാധാന്യമുണ്ട്. പലപ്പോഴും മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ട ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളും നമുക്കിടയിൽ ഉണ്ട്.കൂടുതൽ ബഹളവും, മലിനീകരണവും ഇല്ലാതെ ദൂരെ ഒരു സ്ഥലത്ത് ജീവിക്കുന്നതിനെ പറ്റി ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരെങ്കിലുമുണ്ടോ....

സ്ഥലം വാങ്ങാം, വീട് വാങ്ങാം – കാശ് വേണ്ട NFT മതി!!

സാമ്പ്രദായിക കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയ്ക്ക് ബദലായി ഇന്ന് ദിനംതോറും അതിവേഗം ലോകത്തെ കീഴടക്കുകയാണ് ക്രിപ്റ്റോകറൻസി തരംഗം.  ഇതിൽതന്നെ നോൺ ഫഞ്ചിബിൾ ടോക്കൺ അഥവാ NFT-ലൂടെ ഇന്ന് കോടികളുടെ ക്രയവിക്രയങ്ങൾ നടക്കുന്നുമുണ്ട്. എന്നാൽ ഇതിൽ അധികവും ഡിജിറ്റൽ ആർട്ട് വർക്കുകളാണ് ക്രയവിക്രയം ചെയ്യപ്പെടുന്നത്....

നിർമാണ മേഖലയിൽ ഇത് തീ വില കാലം!! വീടുകളുടെയും ഫ്‌ളാറ്റുകളുടെയും വില കുത്തനെ ഉയരുന്നു!!

ഇതുകൊണ്ടുതന്നെ ഇന്ത്യയിലെ നിർമ്മാണ മേഖലയിലെ നിർമാണ ചെലവ് സ്ക്വയർഫീറ്റിന് ₹400 മുതൽ ₹600 വരെ ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

ദുബായ് മാതൃകയിൽ ഇന്ത്യയിലെ ജിയോ: മുംബയിൽ ജിയോ വേൾഡ് ട്രേഡ് സെന്റർ ഉയരുന്നു

അംബീഷസായ കെട്ടിട നിർമ്മാണങ്ങളും രൂപകൽപ്പനയും ഒരു രാജ്യത്തെയും അതിൻറെ സമ്പത് വ്യവസ്ഥയെയും എങ്ങനെ ഉയർത്തുന്നു എന്നത് ദശകങ്ങളായി ലോകത്തെ കാണിച്ചുതരികയാണ് ദുബായ് നഗരം. ഇങ്ങനെയുള്ള പ്രോജക്ടുകൾ വ്യാപാര മേഖലയ്ക്കും, ടൂറിസം മേഖലയ്ക്കും, അതുപോലെതന്നെ ആ നാട്ടിലെ ജനതയ്ക്കും ഏറെ ഉത്സാഹവും ഉന്മേഷവും...

അനുരാഗ കരിക്കിൻ വെള്ളത്തിൽ നമ്മൾ കണ്ട കണ്ടെയ്നർ വീടുകൾ: സ്ത്രീ സംരംഭകർ പൂനെയിൽ യാഥാർത്യമാക്കുന്നു!!

നിങ്ങൾക്കറിയാമോ?? ഇപ്പോൾ ദശകങ്ങളായി ദേശീയതലത്തിലും ആഗോളതലത്തിലും ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനവും, പ്രകൃതിയുടെ പ്രകൃതി നാശത്തിനും കാരണമാകുന്ന അനവധി ഘടകങ്ങളിൽ 40 ശതമാനത്തോളം വഹിക്കുന്നത് നാം പല രീതികളിലാണ് ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളിലൂടെയാണ്. പുനരുപയോഗം ചെയ്യാനാവാത്ത കോൺക്രീറ്റ് കട്ടകൾ അവൾ...

ഇത് സൂപ്പർ സിമന്റ്: ചാണകം ഉപയോഗിച്ച് നിർമിക്കുന്ന പ്രകൃതിദത്തമായ സിമന്റ് റെഡി!!

ചാണകം ഉപയോഗിച്ച് ഭിത്തി പ്ലാസ്റ്ററിങ് നടത്തിയാൽ വീടിനകം ചൂടുകാലത്ത് തണുപ്പോടെയും തണുപ്പുകാലത്ത് ചൂടോടെയും നിലനിർത്താൻ സഹായിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി. 

കേരളത്തിൻറെ ലൈഫ് മിഷൻ പ്രോജക്ട്: പരമാവധി ലഭിക്കാവുന്ന വീടിൻറെ വിസ്താരം എത്ര

കേരളത്തിൻറെ അഭിമാനമായ പദ്ധതികളിൽ ഒന്നാണ് ലൈഫ് മിഷൻ പ്രോജക്ട്. മറ്റ് അനേകം വികസന പരിപാടികൾക്ക് ഇടയിലും ലൈഫ്മിഷൻ പദ്ധതിക്ക് ലഭിക്കുന്ന ജനസ്വീകാര്യതയും  മതിപ്പും ഓരോ ദിവസം കൊണ്ട് ഉയരുകയാണ്. അധികമായി പിന്നോക്കം നിൽക്കുന്ന, വീടും സ്‌ഥലവും ഇല്ലാത്ത  കുടുംബങ്ങൾക്ക് വീട് വെച്ചു...