ജിപ്സം പ്ലാസ്റ്ററിങ്: ചില ചോദ്യോത്തരങ്ങൾ
ജിപ്സം പ്ലാസ്റ്ററിങ് ഇന്ന് വളരെ പോപ്പുലറായി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്ലാസ്റ്ററിംഗ് രീതിയാണ്. സിമൻറും മണലും ഒട്ടും തന്നെ വേണ്ട എന്നുള്ളതാണ് ജിപ്സം പ്ലാസ്റ്ററിങ്കിൻറെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. കൂടാതെ വെള്ളത്തിൻറെ ഉപയോഗം സിമൻറ് പ്ലാസ്റ്ററിംഗ് അപേക്ഷിച്ച് വളരെ കുറവ് മാത്രം മതി. ...