കിടക്ക തിരഞ്ഞെടുക്കുമ്പോൾ വേണം ശ്രദ്ധ.

കിടക്ക തിരഞ്ഞെടുക്കുമ്പോൾ വേണം ശ്രദ്ധ.വീട്ടിലേക്ക് ഒരു കിടക്ക വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ പലരും പരസ്യങ്ങളിൽ കാണുന്ന കിടക്കകൾ വാങ്ങാനായിരിക്കും ഇഷ്ടപ്പെടുന്നത്. മികച്ച ഗുണങ്ങൾ വിളിച്ചോതി വിൽക്കുന്ന പല കിടക്കകളും വാങ്ങി കഴിയുമ്പോൾ ആയിരിക്കും യാതൊരു ക്വാളിറ്റിയും ഇല്ല എന്ന കാര്യം മനസിലാകുന്നത്. മാത്രമല്ല...

കയർ വുഡ് – പ്ലൈവുഡിന് പുതിയ പകരക്കാരൻ

പ്ലൈവുഡിന്റെ പുതിയ പകരക്കാരൻ ആയ കയർ വുഡ് - ഗുണങ്ങളും പ്രതേകതകളും പരിചയപ്പെടാം മരത്തിനും, തടി ഉൽപ്പന്നങ്ങളുടെയും വില ദിവസം പോകുന്തോറും വർദ്ധിച്ചു വരുന്ന ഈ കാലത്ത് ഇവക്ക് പകരം ഉപയോഗിക്കാവുന്ന പല ഉല്പന്നങ്ങൾ തിരഞ്ഞ് നടക്കുകയാണ് പലരും. ആവശ്യക്കാരുടെ ഈ...

ബിൽറ്റ് ഇൻ ഫർണിച്ചർ – ഒരു ട്രെൻഡ് ആകുമ്പോൾ. അറിയാം.

സ്ഥലക്കുറവ് ഉള്ള വീടുകളിൽ ബിൽറ്റ് ഇൻ ഫർണിച്ചർ നല്ല ഒരു തിരഞ്ഞെടുപ്പ്‌ തന്നെയാണ്.കൂടുതൽ മനസ്സിലാക്കാം ഒരു കെട്ടിടം വച്ചാൽ മാത്രം വീട് ആകില്ല, മനസ്സിനിണങ്ങിയ ഫർണിച്ചറുകളും, അതിനൊത്ത് അലങ്കാരങ്ങളും കൊണ്ട് അകത്തളങ്ങൾ മനോഹരമാക്കുകയും ചെയ്യുമ്പോഴാണ് ഒരു വീട് രൂപപ്പെടുന്നത്. പക്ഷേ, വീടുപണിയുടെ...

ഫോൾഡബിൾ ഉൽപ്പന്നങ്ങൾ വീട് ഭംഗിയാക്കുമ്പോൾ.

ഫോൾഡബിൾ ഉൽപ്പന്നങ്ങൾ വീട് ഭംഗിയാക്കുമ്പോൾ.നമ്മുടെ നാട്ടിലെ വീടുകളിൽ ഇന്ന് നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം സ്ഥലപരിമിതി തന്നെയാണ്. എന്നാൽ സ്ഥല പരിമിതി മനസിലാക്കി ഉപയോഗപ്പെടുത്താവുന്ന നിരവധി ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് ഫോൾഡബിൾ ടൈപ്പ് ഫർണിച്ചറുകൾ, ഡോർ,...

പോക്കറ്റ് കാലിയാകാതെ ഫർണിച്ചർ ഒരുക്കാം

നിങ്ങളുടെ വീട്ടിൽ ഉള്ള ഓരോ ഗൃഹോപകരണങ്ങളും വീട്ടുടമസ്ഥരുടെ ജീവിതശൈലിയെയും വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കും. കണ്ണിൽ നിറഞ്ഞുനിൽക്കുന്ന ഗ്രഹഉപകരണങ്ങളാണോ നിങ്ങൾക്കു പ്രിയപ്പെട്ടത്? അതോ ആരെയും ആകർഷിക്കുന്ന യൂണിക്കായ ഫർണീച്ചറാണോ? … ഇങ്ങനെയുള്ള പലതരം താൽപര്യങ്ങളും മുൻഗണനകളും പരിഗണിച്ചുവേണം നിങ്ങൾക്കും നിങ്ങളുടെ വീടിനും യോജിച്ച ഫർണിച്ചർ...

ഇന്റീരിയർ ട്രെൻഡിലെ ഫർണിച്ചർ മാറ്റങ്ങൾ.

ഇന്റീരിയർ ട്രെൻഡിലെ ഫർണിച്ചർ മാറ്റങ്ങൾ.വീടിന്റെ ഇന്റീരിയർ ഡിസൈനിൽ ദിനംപ്രതി വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇവയിൽ തന്നെ എടുത്തു പറയേണ്ട കാര്യം ഫർണിച്ചറുകളിൽ വന്ന വലിയ മാറ്റങ്ങളാണ്. മുൻ കാലങ്ങളിൽ തടിയിൽ തീർത്ത ഫർണിച്ചറുകളോടായിരുന്നു കൂടുതൽ ആളുകൾക്കും പ്രിയമെങ്കിൽ ഇന്ന്...

ബഡ്ജറ്റ് നോക്കി ഫർണീച്ചർ തിരഞ്ഞെടുക്കുമ്പോൾ.

ബഡ്ജറ്റ് നോക്കി ഫർണീച്ചർ തിരഞ്ഞെടുക്കുമ്പോൾ.ഏതൊരു വീടിനെ സംബന്ധിച്ചും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഫർണീച്ചറുകൾ. വീട് നിർമ്മാണത്തിനായി മാറ്റിവെച്ച ബഡ്ജറ്റിൽ ഒരു വലിയ തുക തന്നെ ഫർണ്ണിച്ചറുകൾക്ക് വേണ്ടി ഉപയോഗപ്പെടുത്തി വേണ്ടി വരുമെന്ന വസ്തുത പലരും തിരിച്ചറിയുന്നില്ല. വീടുപണി മുഴുവൻ പൂർത്തിയാക്കി കഴിഞ്ഞ...

സോഫക്കും കുഷ്യനും കരുതൽ നൽകാൻ.

സോഫക്കും കുഷ്യനും കരുതൽ നൽകാൻ.ഒരു വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നല്കികൊണ്ട് വാങ്ങേണ്ട ഒന്നാണ് സോഫ. സോഫ മാത്രമല്ല അതിന് അനുയോജ്യമായ രീതിയിലുള്ള കുഷ്യനുകൾ തിരഞ്ഞെടുക്കുന്നതിലും വളരെയധികം പ്രാധാന്യമുണ്ട്. ഇന്റീരിയർ നിറങ്ങളോട് നീതി പുലർത്തുന്ന രീതിയിൽ വേണം സോഫയും...

പഴയ ടയറുകൾ പുതിയ ഫർണിച്ചറുകളാകുമ്പോൾ.

പഴയ ടയറുകൾ പുതിയ ഫർണിച്ചറുകളാകുമ്പോൾ.നമ്മുടെ വീടുകളിൽ മുക്കിലും മൂലയിലും ആയി ഉപയോഗ ശൂന്യമായി കിടക്കുന്ന പല സാധനങ്ങളും ഉണ്ടായിരിക്കും. ഇവയിൽ തന്നെ ഏറ്റവും കൂടുതലായി മിക്ക വീടുകളിലും കാണുന്നത് ഉപയോഗിച്ച് പഴകിയ ടയറുകളാണ്. ഒരു കാറെങ്കിലും ഉള്ള വീടുകളിൽ പലപ്പോഴും ഇത്തരത്തിൽ...

ബെഡ്റൂമിലെ കട്ടിലും വ്യത്യസ്ത അളവുകളും.

ബെഡ്റൂമിലെ കട്ടിലും വ്യത്യസ്ത അളവുകളും.ഏതൊരു വീടിനെ സംബന്ധിച്ചും അവിഭാജ്യ ഘടകമാണ് ഫർണിച്ചറുകൾ. വീട് നിർമ്മാണം പൂർത്തിയായാലും ആ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ കൂടി തിരഞ്ഞെടുത്താൽ മാത്രമാണ് പൂർണതയിൽ എത്തി എന്ന് പറയാൻ സാധിക്കുകയുള്ളൂ. മാത്രമല്ല വീടു നിർമാണത്തിനായി പ്ലാൻ ചെയ്യുന്ന അതേ...