650 സ്ക്വയർഫീറ്റിൽ കൊളോണിയൽ സ്റ്റൈൽ വീട്.

650 സ്ക്വയർഫീറ്റിൽ കൊളോണിയൽ സ്റ്റൈൽ വീട്.കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളോടെ ഒരു വീട് എന്ന് സ്വപ്നം പൂർത്തീകരിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ താമസിക്കുന്ന ബൈജു രഹന ദമ്പതികൾ. കാഴ്ചയിൽ കൗതുകവും അതേസമയം എല്ലാവിധ സൗകര്യങ്ങളോടും കൂടി വെറും 650 സ്ക്വയർ ഫീറ്റിൽ...

ദേശീയ പുരസ്കാരം ലഭിച്ച വീട്

30 ഏക്കർ ഏലക്കാടിന് നടുവിൽ ദേശീയ പുരസ്കാരം ലഭിച്ച വീടായ ഏലക്കാട് വസതിയിൽ ഞങ്ങൾ എത്തുമ്പോൾ ആർക്കിടെക്ടിനും ഈ വീടിന്റെ ഉടമയുമായ ജയിംസ് ജോസഫ് അൽപ്പം സങ്കടത്തിലാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ആടുകയും 2020 ലെ ഏറ്റവും മികച്ച വീടിനുള്ള ദേശീയ...

ഈ വീട് വെറും 5 സെന്റ്-ലാണ് !!

ചുരുങ്ങിയ സ്ഥലത്തു വീട് നിർമ്മിക്കുന്നവർ ഈ ലേഖനം വായിക്കാതെ പോകരുത് .കൊച്ചി കാക്കനാട് വെറും 5 സെന്റ് ഒരുക്കിയ വീട് കാണാം കൊച്ചി കാക്കനാട് വെറും 5 സെന്റ് പ്ലോട്ടാണ് രഞ്ജിത്തിനും നമിതയ്ക്കും ഉണ്ടായിരുന്നത്. പ്ലോട്ടിന് ഇരുവശത്തും കൂടിയും വഴി പോകുന്നുണ്ട്....

കേരളീയ തനിമയുമായി ആലത്ത് വീട്.

കേരളീയ തനിമയുമായി ആലത്ത് വീട്. സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ കേരളീയ തനിമ ഒട്ടും ചോരാതെ തന്നെ വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. പലപ്പോഴും വീട് നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്ന പ്ലോട്ട്, മെറ്റീരിയലുകളുടെ ലഭ്യത എന്നിവയെല്ലാം കൊണ്ട് പൂർണ്ണമായും കേരളത്തിന്റെ...

ഷെൽഫുകൾ നിറഞ്ഞ പ്ലാസർ വില്ല.

ഷെൽഫുകൾ നിറഞ്ഞ പ്ലാസർ വില്ല.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. എന്നാൽ കാഴ്ചക്കാരെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ട് നിർമ്മിച്ച കാലിഫോർണിയയിലെ പ്ലാസർ വില്ല എന്ന വീടിന്റെ സവിശേഷതകൾ ചെറുതൊന്നുമല്ല. പുറം കാഴ്ചയിൽ ഒരു സാധാരണ വീടാണ്...

5 സെന്ററിൽ 2278 Sqft ൽ നിർമ്മിച്ച ആധുനിക വീട്

5 സെന്ററിൽ 2278 Sqft നിർമ്മിച്ച ഈ വീട് കാണാം .മനോഹരമായ ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന പല ആശയങ്ങളും നിങ്ങളുടെ വീട് നിർമ്മണത്തിലും പ്രയോഗിക്കനാവുന്നവ തന്നെയാണ് പുറമെ നിന്നും നോക്കിയാൽ ലക്ഷണമൊത്ത പ്ലോട്ട് ആണെന്ന് തോന്നും. അകത്തേക്ക് കയറുമ്പോഴാണ് ഒടിവും ചരിവും...

വീടിനുള്ളിൽ പച്ചപ്പ് നിറഞ്ഞ ഒരു 6000 sqft വീട്

വീടിനുള്ളിൽ പച്ചപ്പ് നിറഞ്ഞ പ്രതീതിയാണ് ഈ വീട്ടിലേക്കു പ്രവേശിക്കുമ്പോൾ തന്നെ .പ്രകൃതി യോട് വളരെ ഇണങ്ങി നിൽക്കുന്ന ഈ വീട് കാണാം മലപ്പുറം ജില്ലയിലെ കൊളപ്പുറത്ത് പ്രകൃതിരമണീയമായ സ്ഥലത്താണ് ഷരീഫ് അരീക്കന്റെ പുതിയ വീട്. ആദ്യകാഴ്ചയിൽ കണ്ണിലുടക്കുന്നത് വീടിനെ ചുറ്റിപറ്റി നിറയുന്ന...

സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും അടക്കം 20 ലക്ഷത്തിന് ഒരു വീട്

സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും അടക്കം 20 ലക്ഷത്തിലൊതുക്കി പണിത വീടിന്റെ വിശേഷങ്ങൾ അറിയാം സമകാലിക ശൈലിയിൽ പ്രകൃതിയോട് ഇണങ്ങിയാണ് രൂപകൽപന. തേക്കാത്ത ചുവരുകളിൽ തെളിഞ്ഞുകാണുന്ന ഇഷ്ടികയുടെ സാന്നിധ്യമാണ് പുറംകാഴ്ചയെ ആകർഷകമാക്കുന്നത്. ഫ്ലാറ്റ് റൂഫിനൊപ്പം നൽകിയ ചരിഞ്ഞ മേൽക്കൂര പുറംകാഴ്ചയിൽ വേർതിരിവ് നൽകുന്നു....

പച്ചപ്പിന് നടുവിലെ മലയാളത്തനിമ നിറഞ്ഞ വീട്

നിലമ്പൂരിനടുത്ത് മൂലേപ്പാടം എന്ന സ്ഥലത്ത്, ഒരു കുന്നു കയറി എത്തുമ്പോൾ വിശാലമായ പച്ചപ്പിന് നടുവിലെ മലയാളത്തനിമ നിറഞ്ഞ ചുവന്ന തലപ്പാവ് അണിഞ്ഞ ഒരു വീടുകാണാം. ഒറ്റനോട്ടത്തിൽ ഇരുനില എന്നുതോന്നുമെങ്കിലും ഒരുനില വീടാണ്. മധ്യഭാഗത്തെ മേൽക്കൂര ഇരട്ടി ഉയരത്തിൽ പണിതത് പുറംകാഴ്ചയിൽ ഇരുനിലയുടെ...

തൃശ്ശൂരിലെ ബാനിയൻട്രീ ഹൗസിന്റെ പ്രത്യേകതകൾ.

തൃശ്ശൂരിലെ ബാനിയൻട്രീ ഹൗസിന്റെ പ്രത്യേകതകൾ.വീടിന്റെ കെട്ടിലും മട്ടിലും വ്യത്യസ്തത കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മാതൃകയാണ് തൃശ്ശൂരിൽ സ്ഥിതിചെയ്യുന്ന ബാനിയൻ ട്രീ ഹൗസ്. 2000 സ്ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന ഈയൊരു വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ടെയിൽസ് ഓഫ് ഡിസൈൻ...