ലോകത്തിലെ ഏറ്റവും അസാധാരണമായ 8 വീടുകൾ

സിനിമ, സംഗീതം, പെയിന്റിംഗ്, സാഹിത്യം എന്നിവ ഏറ്റവും പ്രശസ്തമായ കലാരൂപങ്ങളാണ് അത്രത്തോളം പ്രാധാന്യമർഹിക്കുന്ന ഒരു കല തന്നെയാണ് ഗൃഹനിർമ്മാണവും. വീട് എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക സുരക്ഷിതത്വവും ഊഷ്മളമായ ഓർമ്മകളും ആകും അല്ലെ? പക്ഷേ, നമ്മുടെ മനസ്സിലെ വീട്...

മലയാളികളുടെ പ്രിയ നടൻ ജയസൂര്യയുടെ പുതിയ വീട് കാണാം

image courtesy : manorama മലയാളികളുടെ പ്രിയ നടൻ ജയസൂര്യ സിനിമയിലായാലും ജീവിതത്തിലായാലും നമ്മളെ അതിശയിപ്പിക്കുകയും, വിസ്മയിപ്പിക്കുകയും ചെയ്യുന്ന പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുള്ള ഒരാളാണ്. വമ്പൻ സെറ്റപ്പിൽ ചിത്രീകരിക്കുന്ന കത്തനാർ എന്ന സിനിമയോടൊപ്പം ഈശോ, മേരി ആവാസ് സുനോ, ജോൺ ലൂഥർ...

ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ ചുവരുകൾ വൃത്തിയായിരിക്കും എപ്പോളും

എത്ര നല്ല വീടായാലും ചുമരുകൾ വൃത്തികേടാണെങ്കിൽ പിന്നെ കാര്യമില്ല. ചുമരുകൾ അഴുക്ക് പിടിക്കാതെ സംരക്ഷിക്കാൻ നിരവധി വഴികളുണ്ട്. അതിനാദ്യം ഉപയോഗിക്കുന്ന പെയിൻ്റിൽ ഒന്ന് ശ്രദ്ധിച്ചാൽ മതിയാകും. ഈയമടങ്ങിയ പെയിൻ്റുകൾ പരമാവധി ഉപയോഗിക്കാതിരിക്കുക എന്നതാണ്. ഇത്തരം പെയിൻ്റുകൾ ചുവരുകള്‍ വളരെ വേഗം വൃത്തികേടാകുന്നതിന്...

അനന്തതയിലേക്ക് നീളുന്ന ചെറു കാൽവെപ്പുകളുമായി മുന്നേറുന്ന കോ-ഏർത്ത് ഫൗണ്ടേഷനെപ്പറ്റി കൂടുതൽ അറിയാം

തിരൂരിൽ നടന്ന ക്യാമ്പിൽ നിന്ന് ഓരോ ദിവസം കഴിയുംതോറും പ്രകൃതിയുടെ നാശം വർദ്ധിക്കുന്ന, ചൂടും കാലാവസ്ഥവ്യതിയാനവും സംഭവിക്കുന്ന, ഇതിനൊക്കെ കാരണമാകുന്ന സ്വർത്ഥമായ ഭൂവിനിയോഗവും പ്രകൃതിയുടെ നശീകരണവും കാണുന്ന ഈ നാളിൽ വ്യത്യസ്തമായ, പ്രതീക്ഷ നൽകുന്ന ഒരു കാഴ്ചയാണ് കോ-ഏർത്ത് ഫൗണ്ടേഷൻ സമ്മാനിക്കുന്നത്....

ഏറ്റവും മികച്ചതും വ്യത്യസ്തവുമായ 10 കിണർ ഡിസൈനുകൾ.

മനോഹരമായ ഒരു വീടിന് മുന്നിൽ ഒരു സാധാരണ കിണർ എത്ര അഭംഗിയാണ് അല്ലേ. നിങ്ങളുടെ വീടിന്റെ സ്റ്റൈലിന് ഇണങ്ങുന്ന ഏറ്റവും മികച്ച 10 കിണർ ഡിസൈനുകളും അവയുടെ ഫോട്ടോയും ഇതാ. പൂത്തൊട്ടി ചക്കയുമായി നിൽക്കുന്ന പ്ലാവ് അണ്ണാറക്കണ്ണൻ പെയിന്റ് ബക്കറ്റ് ചെടിയും...

ഹൈദരാബാദിലെ അല്ലു അർജുന്റെ വീട് കാണാം

image courtesy : houzz തെലുങ്ക് സിനിമാ നടൻ അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും ഒരു സ്വപ്ന ഭവനത്തിന്റെ പദ്ധതിയുമായി ആമിർ & ഹമീദ അസോസിയേറ്റ്സിന്റെ ആമിർ ശർമ്മയെ സമീപിച്ചു - ഇന്റീരിയർ മറയ്ക്കുന്ന മിനിമലിസ്റ്റ് ഡിസൈനിലുള്ള ഒരു ബോക്‌സ് ആകൃതിയിലുള്ള ഒരു...

CCTV ക്യാമറ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Part 2

കേബിളിംഗ് മികച്ച നിലവാരം ഉള്ള കേബിളുകൾ ഉപയോഗിക്കാൻ ശ്രമിക്കുക കാരണം വിലകുറഞ്ഞ നിലവാരം ഇല്ലാത്ത കേബിളുകൾ ഉപയോഗിക്കുന്നത് വഴി ആദ്യം കുറച്ചു ലാഭം ഉണ്ടാക്കാൻ സാധിക്കുമെങ്കിലും നിങ്ങളുടെ ക്യാമറ ക്ലാരിറ്റിയെ അത്‌ ബാധിക്കാം. മാത്രമല്ല നിലവാരം ഇല്ലാത്ത കേബിളുകൾ വേഗം മോശം...

CCTV ക്യാമറ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Part 1

വീടുകളിലും ഓഫീസുകളിലും ഇന്നത്തെ കാലത്തു ഒഴിവാക്കാൻ ആവാത്ത ഒരു പ്രധാന ഘടകം ആണ് ഇന്ന് CCTV. CCTV ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്ന് അറിയാം. സ്ഥാനവും പ്ലാനിങ്ങും ഏതെല്ലാം സ്‌ഥലങ്ങളിൽ ആണ് ക്യാമറ വേണ്ടിവരുന്നത് എന്ന് മുൻകൂട്ടി തീരുമാനിക്കുക.indoor...

മരുഭൂമിയിലെ മരുപ്പച്ചയെക്കാൾ മനോഹരമായ ഒരു വീട്

ഈ വീട്ടിലേക്ക് കയറിവരുന്ന കവാടത്തിൽ ഒരു മഞ്ചാടി മരം ആണ് സ്വാഗതം ചെയ്യാൻ നിൽക്കുന്നത്. 'NO Architects' സഹ സ്ഥാപകനും ഈ വീടിന്റെ ആർക്കിടെക്ട്മായ ഹരികൃഷ്ണൻ ശശിധരൻ പറയുന്നത് " മഞ്ചാടിക്കുരുവിന്റെ വന്യമായ സൗന്ദര്യവും അവയുടെ അപൂർവതയും കൂടിച്ചേർന്ന് ഈ വൃക്ഷത്തെ...

പുതിയ വീട്ടിലേക്ക് കയറും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭവന നിർമ്മാണം പലരുടേയും സ്വപ്നങ്ങളിലെ നിർണ്ണായകമായ കാര്യമാണ്. ഗൃഹ പ്രവേശനവും അതു പോലെ തന്നെ. ഗൃഹ പ്രവേശനം നടത്തുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഗൃഹ പ്രവേശനത്തിന് മുമ്പേ ഫ്ളോറിങ് ടൈലുകൾ ആസിഡ്/ ഷാംപൂ വാഷ് ചെയ്ത് പോയിന്റിങ് പൂർത്തീകരിക്കണം. ഗ്രാനൈറ്റ്...