ഒരു രൂപ കടം വാങ്ങാതെ ആടിനെ വിറ്റും തേങ്ങ വെട്ടിയും സ്വരുക്കൂട്ടി ഒരുക്കിയ ഒരു ഉഗ്രൻ വീട്

9 ലക്ഷം രൂപയ്ക്ക് (₹9,00,000/-) 700സ്ക്വയർഫീറ്റിൽ ഒരുക്കിയിരിക്കുന്ന ഈ മനോഹരമായ കൊച്ചു വീടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതൊന്നുമല്ല. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിൽ ഷറഫുദ്ദീനും, ഭാര്യയും, മാതാവും അടങ്ങുന്ന ഈ കൊച്ചു കുടുംബത്തിന് ഒരു വീട് വെക്കണം എന്ന് ആഗ്രഹം ഉണ്ടാവുകയും....

മ്യൂസിയം ഓഫ് ഫ്യൂച്ചർ – അടുത്ത നൂറ്റാണ്ടിന്റെ വിസ്മയം – സവിശേഷതകൾ

ദുബായ് ലോകത്തിന് മുൻപിൽ തുറക്കുന്ന ഒരു വിസ്മയ കാഴ്ചയാണ് മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്ന പ്രൊജക്റ്റ്. ഒരു Architect & Engineering marvel എന്ന് തികച്ചും പറയാവുന്ന ഒരു ഉരുപ്പിടിയാണ് ഈ നിർമ്മിതി ഇനി ഇതിന്റെ ചില വിശേഷങ്ങൾ അറിയാം ,...

ബാൽക്കണിയോട് ചേർന്ന ഗ്ലാസ് ചുവരുകളുടെ ഗുണങ്ങളും, ദോഷങ്ങളും

ബാൽക്കണിയുടെ ചേർന്ന് ഗ്ലാസ് ചുവരുകൾ പുതിയ ട്രെൻഡ് ആയി മാറുകയാണ്. പുറത്തുനിന്നു നോക്കുമ്പോൾ ഉള്ള മനോഹരമായ കാഴ്ചയെക്കാൾ ഉപരി വീടിനുൾത്തളം വിശാലും പ്രകാശപൂരിതം ആക്കാൻ ഈ ഗ്ലാസ് ചുവരുകൾ സഹായിക്കും. തുറക്കാൻ കഴിയുന്ന വാതിലുകളായോ അല്ലെങ്കിൽ സ്ഥിരമായി ഉറപ്പിച്ച് നിറുത്തിയിരിക്കുന്ന ഗ്ലാസ്‌...

ഇടിയും മിന്നലും എത്തിപ്പോയി. കരുതിയിരിക്കാം.

വീണ്ടും മഴക്കാലം എത്തിയിരിക്കുന്നു മഴയും ഇടിയും മിന്നലും മൂലമുള്ള അപകടങ്ങളും പത്രങ്ങളിൽ സ്ഥിര കാഴ്ചയാകുന്നു.പർവ്വതങ്ങളുടെ സാന്നിധ്യവും വൃക്ഷ നിബിഡതയുമാണ് കേരളത്തിൽ ഇത്രയധികം മിന്നലുണ്ടാകാൻ കാരണം.ബംഗാളും, കാശ്മീരും, കേരളവുമാണ് ഇന്ത്യയിൽ ഏറ്റവുമധികം മിന്നലുണ്ടാകുന്ന സംസ്ഥാനങ്ങൾ. ചുരത്തിന്റെ സാന്നിധ്യമുള്ളതിനാൽ പാലക്കാട്ട് മിന്നൽ കുറവാണ്. എന്നാൽ...

1500 കിലോ പ്ലാസ്റ്റിക്, പത്ത് ദിവസം: ഒരു ഉഷാർ വീട് റെഡി!!

പ്രകൃതിയുടെ നാശം ഓരോ ദിവസം പോകുന്തോറും കൂടി വരികയാണ്. അമിതമായ വനനശീകരണം, അമിതമായ ഹരിതഗൃഹ വാതകങ്ങളുടെ പുറപ്പെടുവിക്കൽ, പരമ്പരാഗത ഊർജ്ജ സ്രോതസുകളോട് ഉള്ള അമിതമായ ആശ്രയം തുടങ്ങി ഇതിനായുള്ള കാരണം അനവധിയാണ്. ഇതിൽ ഒട്ടും ചെറുതല്ലാത്ത ഒരു പങ്കുവഹിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക്...

ഇത് ആഡംബര വിരുന്ന്: അബുദാബിയിലെ സപ്ത നക്ഷത്ര എമിറേറ്റ്സ് പാലസ് ഹോട്ടൽ ഒന്ന് ചുറ്റി കണ്ടാലോ??

ആഡംബരത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ ലോകത്തിൻറെ നെറുകയിൽ ആണ് ഇന്ന് യുണൈറ്റഡ് അറബ് എമിറൈറ്റ്സ്. ലോകത്തിൻറെ ഷോപ്പിംഗ് തലസ്ഥാനമായി ദുബായി അറിയപ്പെടുമ്പോൾ തൊട്ടടുത്തുള്ള തലസ്ഥാനനഗരിയായ അബുദാബിയിലെ ഒരു അത്ഭുത കാഴ്ചയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.  അത്യാഡംബരപൂർവം ആയ ലോകത്തിലെ എണ്ണം പറഞ്ഞ പല സപ്ത...

ഭവന നിർമ്മാണ കരാറിൽ ഈ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ഒരു വീട് വെക്കുമ്പോൾ പൊതുവെ ചെയ്യാറുള്ള ഒന്നാണ് ഒരു കോണ്ട്രക്ടറിനെ കണ്ടെത്തുക എന്നത്.അങ്ങനെ ഒരാളെ കണ്ടെത്തിയാൽ പണി കഴിഞ്ഞു ബാക്കി എല്ലാം അയാൾ നോക്കിക്കോളും എന്നാണ് പലരുടെയും വിചാരം.അവസാനം പണി കഴിഞ്ഞ് അവരുമായി വഴക്ക് ഇടുന്നതും ഇപ്പോൾ പതിവ് കാഴ്ച ആയിരിക്കുന്നു...

ഒരുനില OR ഇരുനില – ഗുണങ്ങളും ദോഷങ്ങളും

ഒരു നില(single storey) ഗുണങ്ങൾ എല്ലാവരും അടുത്ത് അടുത്ത് ഉള്ളപ്പോഴുള്ള ഒരു സുരക്ഷിതത്വബോധം താമസിക്കുന്നവർക്ക് തോന്നും. വൃത്തിയാക്കലും maintenance cost ഉം കുറവായിരിക്കും, ഉദാഹരണത്തിന് ഒന്ന് റീ പെയിൻറ് ചെയ്യണമെങ്കിൽ ഇരു നിലയ്ക്ക് പൊക്കമിട്ട് ചെയ്യേണ്ടി വരുമ്പോഴുണ്ടാകുന്ന അധിക ചിലവ് പോലെ…...

അതി സമ്പന്നതയുടെ കൊട്ടാരം-ആന്റിലിയയെ കുറിച്ച് കൂടുതൽ അറിയാം

മുംബൈയിലെ ആന്റിലിയ വീടിനെ കുറിച്ച് പലരും കേട്ടിട്ടുണ്ടാവും ഇന്ത്യൻ ഏറ്റവും വലിയ പണക്കാരനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വസതിയാണിത്. ആന്റിലിയയുടെ കൂടുതൽ വിശേഷങ്ങൾ 27 നിലകളിൽ, 173 മീറ്റർ (568 അടി) ഉയരത്തിൽ, 400,000 square feet വരും ഈ ആഡംബര...

വീടിനകത്തെ ചൂട് കുറക്കാൻ വഴിയെന്ത്?

കോൺക്രീറ്റ് വീടിനകത്ത് വേനൽക്കാലത്ത് ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതൽ പുലർച്ചെ മൂന്നുവരെ ഉഷ്ണവാതമേഖലയായിരിക്കും.അതായത് ആ സമയം തെർമോമീറ്റർ വച്ച് ചൂടളന്നാൽ പുറത്തെ അന്തരീക്ഷത്തിനുള്ളതിനേക്കാൾ മൂന്നു ഡിഗ്രിയെങ്കിലും കൂടുതലായിരിക്കും വീടിനകത്ത്. സീലിംഗിന് വീടുനിർമ്മാണത്തിൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ടാകും. ഓടിട്ട വീട്ടിനകത്ത് മുകളിൽ മേൽക്കൂരയുടെ മോന്തായം കാണാതിരിക്കാനും...