ഫലപ്രദമായ പ്ലാനിങ്. ബദൽ നിർമ്മാണ വസ്തുക്കൾ. ബഡ്ജറ്റിൽ നിൽക്കുന്ന ഒരു വീട് റെഡി!!
2200 SQ.FT | 25 CENTS 25 സെന്റിൽ 2200 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. സമകാലിക ശൈലിയിലാണ് രൂപകൽപന. വീടിന്റെ പുറംഭിത്തിയിൽ തേക്കിൻതടി കൊണ്ട് നൽകിയ ക്ളാഡിങ്ങാണ് പുറംകാഴ്ചയിലെ പ്രധാന ആകർഷണം. വീടിന്റെ സമീപം പാടമാണ്. ഇവിടെ നിന്നുള്ള കുളിര്കാറ്റ്...