വീതി കുറഞ്ഞ 7 സെനറ്റ് പ്ലോട്ടിൽ 27 ലക്ഷത്തിന് ഒരു ആയിരം sqft വീട്

മലപ്പുറം മുള്ളൻപാറയിൽ വീതി കുറഞ്ഞ പ്ലോട്ടെന്ന വെല്ലുവിളിയെ മറികടന്ന് നിർമിച്ച സമീറിന്റെ വീടാണിത്. ഒറ്റനില വീട് മതി എന്ന ഗൃഹനാഥന്റെ ആഗ്രഹപ്രകാരം നിർമിച്ച വീട്ടിൽ ലിവിങ്, ഡൈനിങ്, രണ്ടു ബെഡ്റൂമുകൾ, കിച്ചൻ എന്നിവ ഉൾക്കൊള്ളുന്നു. ഏറെ വിസ്തൃതിയും സൗകര്യമുള്ളതുമായ മുറികൾ, കാറ്റും...

പ്രകൃതിയോട് ഇത്ര ഇണങ്ങിയ ഒരു വീട് കാണാൻ കിട്ടില്ല തീർച്ച

ഉടമസ്ഥൻ തന്നെ ഡിസൈൻ ചെയ്ത ഒരു വീടിന്റെ വിശേഷങ്ങൾ ആണ് ഈ പങ്കുവയ്ക്കുന്നത്. തിരൂർ ചോലപ്പുറം എന്ന സ്ഥലത്താണ് ഈ പുതിയ വീട് ഉടമയായ അഹ്‌മദ്‌ ഉനൈസ് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിയെ മുറിവേൽപ്പിക്കാതെ ചെലവ് കുറച്ചു, സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ഉടമയുടെ സങ്കൽപവും...

നിർമിതിയുടെ ജാതകം അഥവാ O&M മാന്വൽ

നമ്മുടെ നാട്ടിൽ സുപരിചിതമല്ലാത്ത എന്നാൽ നിർമാണ മേഖലയിൽ വളരെയധികം പ്രാധാന്യമുള്ള ഒരു സെറ്റ് ഡോക്യൂമെന്റസ്നെ കുറിച്ചാണ് മനസ്സിലാക്കാം. ജനനത്തെ സംബന്ധിച്ച രേഖയെ ജാതകം എന്ന് വിളിക്കുന്നുണ്ടെങ്കിൽ O&M Manual (Operations and Maintenance Manual) എന്നത് ഏതൊരു നിർ മിതിയുടെയും ജാതകമാണ്....

വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്‍റെ ആധാരം നഷ്ടപ്പെടുകയാണെങ്കിൽ എന്ത് ചെയ്യണം?

ഒരു വ്യക്തി എത്രമാത്രം പ്രാധാന്യം തന്‍റെ ഐഡൻഡിറ്റി പ്രൂഫിന് നൽകുന്നുണ്ടോ അതേ പ്രാധാന്യം ഒരു ഭൂമിയെ സംബന്ധിച്ച് അതിന്റെ ആധാരത്തിനും നൽകേണ്ട-തുണ്ട്. അതുകൊണ്ടുതന്നെ വീടിന്റെ യോ സ്ഥലത്തിന്റെയോ ആധാരം നഷ്ടപ്പെടുകയാണെങ്കിൽ അത് വളരെയധികം ഗൗരവമേറിയ ഒരു പ്രശ്നം തന്നെയാണ്. ആവശ്യമായ നടപടികൾ...

6 സെന്റിൽ 2400 ചതുരശ്രയടിയിൽ തീർത്ത ഒരു ഉഗ്രൻ വീട്

കോഴിക്കോട് എരഞ്ഞിപ്പാലത്താണ് വീട്. 6 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. ഇവിടെ പരമാവധി സ്ഥലസൗകര്യമുള്ള വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ആവശ്യം. കാറുകൾ പാർക്ക് ചെയ്യാനായി അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥാനം കണ്ടത്. സ്ഥലഉപയുക്തത ലക്ഷ്യമിട്ട് ഫ്ലാറ്റ് റൂഫാണ് നൽകിയത്. കാർ...

തടികൊണ്ട് ഒരു കൂറ്റൻ ഫ്ലാറ്റ്!!!! അങ് സ്വിറ്റ്സർലാൻഡിൽ.

ലോകത്തിൽ തടികൊണ്ട് നിർമ്മിച്ച ഏറ്റവും നീളം കൂടിയ ഒരു റസിഡൻഷ്യൽ ബിൽഡിങ് നിലവിൽ നോർവീജിയയിലെ ബ്രുമുൻദാലിലുള്ള മ്യോസ്റ്റാർനെ ടവർ ആണ്. എന്നാൽ അതിൻറെ ഈ റെക്കോർഡ് മറികടക്കാൻ ഒരുങ്ങുകയാണ് സ്വിറ്റ്സർലാൻഡിലെ വിന്റർതറിലുള്ള റോക്കറ്റ് ആൻഡ് ടൈഗറിൽ എന്ന കെട്ടിടം. പൂർണമായും തടിയിൽ...

പൂമ്പാറ്റയുടെ ഷെയ്പ്പിൽ ഉള്ള വീട്: ഇത് Butterfly house!!

ഭിത്തികൾ ഇല്ലാത്ത വീട് എന്ന്  കേൾക്കുമ്പോൾ തന്നെ അതിശയം തോന്നാം. അല്ലേ?? എന്നാൽ ഗ്രീസിലെ വോളിയാഗ്മേനിയിൽ അത് യാഥാർഥ്യമായി കഴിഞ്ഞു - "പൂമ്പാറ്റ വീട്" അഥവാ ബട്ടർഫ്ലൈ ഹൗസ്!! ആകൃതിക്ക് പുറമേയും ഏറെ പ്രത്യേകതകളുണ്ട് ഈ വിചിത്ര വീടിന്  ആകാശത്ത് നിന്ന്...

4.2 സെന്റ് വസ്തുവിൽ 1800 sqftൽ അതിഗംഭീരമായ ഒരു വീട്

ടെക്കി ദമ്പതികളായ രെജീഷും പാർവതിയും ഇൻഫോപാർക്കിലാണ് ജോലി ചെയ്യുന്നത്. എറണാകുളത്ത് സെറ്റിൽ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഫ്ളാറ്റുകളോട് ഇരുവർക്കും താൽപര്യമില്ലായിരുന്നു. അങ്ങനെ തേവയ്ക്കൽ എന്ന സ്ഥലത്ത് 4.2 സെന്റ് വസ്തു വാങ്ങി വീട് പണിയുകയായിരുന്നു. സ്ഥലപരിമിതിക്കുള്ളിൽ പരമാവധി സ്ഥലഉപയുക്തയുള്ള വീട് എന്നതായിരുന്നു ഇരുവരുടെയും...

നാലര സെന്റിൽ 21 ലക്ഷത്തിന് ഒരു സാധാരണക്കാരന്റെ സ്വപ്നവീട്

സ്ഥലപരിമിതിയെ മറികടന്ന് ആരും കൊതിക്കുന്ന വീട് കുറഞ്ഞ ചെലവിൽ ഒരുക്കിയതിന്റെ വിശേഷങ്ങൾ കാസർഗോഡ് സ്വദേശിയായ നിഗീഷ് പങ്കുവയ്ക്കുന്നു.ആകെ 4.5 സെന്റ് പ്ലോട്ടാണുള്ളത്. ചെറിയ പ്ലോട്ടിൽ പോക്കറ്റ് ചോരാതെ ഒരു വീട് എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം. വീട് പണിയാനായി പലരെയും സമീപിച്ചെങ്കിലും...