വീടിന്‍റെ മുഖപ്പ് കൂടുതല്‍ ഭംഗിയാക്കാം.

മിക്ക ആളുകളും ഒരു വീടിന്റെ ഭംഗി നിർണയിക്കുന്നത് അതിന്റെ പുറംമോടി കണ്ടു തന്നെയാണ്. അതുകൊണ്ടുതന്നെ ഒരു വീടിനെ സംബന്ധിച്ച് അതിന്റെ മേൽക്കൂരയിൽ നൽകിയിട്ടുള്ള മുഖപ്പ് പോലും വളരെയധികം പ്രാധാന്യമുണ്ട്. പലർക്കും ഈ ഒരു വാക്ക് കേൾക്കുമ്പോൾ അത് എന്താണ് എന്ന് കൃത്യമായി...

വീതി കുറഞ്ഞ 7 സെനറ്റ് പ്ലോട്ടിൽ 27 ലക്ഷത്തിന് ഒരു ആയിരം sqft വീട്

മലപ്പുറം മുള്ളൻപാറയിൽ വീതി കുറഞ്ഞ പ്ലോട്ടെന്ന വെല്ലുവിളിയെ മറികടന്ന് നിർമിച്ച സമീറിന്റെ വീടാണിത്. ഒറ്റനില വീട് മതി എന്ന ഗൃഹനാഥന്റെ ആഗ്രഹപ്രകാരം നിർമിച്ച വീട്ടിൽ ലിവിങ്, ഡൈനിങ്, രണ്ടു ബെഡ്റൂമുകൾ, കിച്ചൻ എന്നിവ ഉൾക്കൊള്ളുന്നു. ഏറെ വിസ്തൃതിയും സൗകര്യമുള്ളതുമായ മുറികൾ, കാറ്റും...

വീടുപണിയിൽ പതിവായി പറ്റുന്ന തെറ്റുകൾ;ഒഴിവാക്കാം ഇവ

വീട് പണി എന്നത് പലപ്പോളും ഒരു പരീക്ഷണം തന്നെയാണ്.നിരവധി ആളുകൾ ഈ പരീക്ഷണം മുൻപ് ചെയ്യ്ത് നോക്കിയിരിക്കുന്നത് കൊണ്ട് അവർക്ക് പറ്റിയ അബദ്ധങ്ങൾ ഇവിടെ കൊടുക്കുന്നു.ഒന്ന് വായിച്ച് മനസിലാക്കിയാൽ ഈ അബദ്ധങ്ങൾ പൂർണമായും ഒഴിവാക്കി നിങ്ങളുടെ പരീക്ഷണം വിജയം ഉറപ്പിക്കാനാകും ബാത്റൂമിന്...

കുട്ടിയുടെ പഠനസ്ഥലം ഒരുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

ശാന്തത നിറഞ്ഞ വൃത്തിയുള്ള അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാനാണ് നാമെല്ലാവരും ഇഷ്ടപ്പെടുന്നത് . മനസിനും ശരീരത്തിനും ഒരു പോസിറ്റീവ് എനർജി പ്രദാനം ചെയ്യാൻ ഈ അന്തരീക്ഷത്തിന് സാധിക്കാറുണ്ട്.കുട്ടികൾക്ക് പഠനാന്തരീക്ഷമൊരുക്കുമ്പോളും ഈ വൃത്തിയും ശാന്തതയും ഒക്കെ നാം പരിഗണിക്കേണ്ടതായുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ മുന്‍പില്ലാത്തവിധം മാതാപിതാക്കള്‍...

വീടിനുള്ളിൽ വെള്ളത്തിൽ വച്ച് വളർത്താൻ കഴിയുന്ന ചെടി ഇനങ്ങളെ പരിചയപ്പെടാം

മണ്ണോ പോട്ടിങ്‌ മിശ്രിതമോ ഇല്ലാതെ വെറും വെള്ളത്തിലും ചില ചെടികൾ വളര്‍ത്താനാകും. പ്രത്യേകിച്ചും വീടിന് അകത്തളങ്ങളില്‍ വളര്‍ത്തുമ്പോഴാണ്‌ ഈ രീതി ഏറ്റവും ഉപയോഗപ്രദമാകുന്നത്‌. സ്ഥിരമായി വെള്ളം നനക്കേണ്ടതും, കാര്യമായ പരിചരണത്തിന്റെയും ആവശ്യമില്ല എന്ന് തന്നെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചില...

ഇലക്ട്രിക്കൽ സുരക്ഷ: Part 1 – Miniature Circuit Breakers അഥവാ MCB

നമ്മുടെ വീടുകളുടെ ഏറ്റവും വലിയ ഫംഗ്ഷനാലിറ്റിയിൽ ഒന്നാണ് അത് മുഴുവനായി ഇലക്ട്രിസിറ്റിയുമായി കണക്ട് ആണ് എന്നുള്ളത്. വലിയ വോൾട്ടേജ്കൾ സ്റ്റേഷനിൽ ഉണ്ടാക്കുകയും അത് ട്രാൻസ്മിഷൻ ചെയ്തു ഇലക്ട്രിക് പോസ്റ്റുകൾ വഴി നമ്മുടെ വീടുകളിലേക്ക് എത്തുകയും ആണല്ലോ ചെയ്യുന്നത്.  എന്നാൽ നമ്മുടെ വീടുകളിൽ...

ബാത്ത് റൂമിലെ ദുർഗന്ധം നിങ്ങളെ അലട്ടുന്നുണ്ടോ?

പല വീടുകളും നിർമ്മിക്കുന്നത് വലിയ പ്ലാനോടു കൂടിയാണ്. അതേ സമയം ആഡംബരത്തിന് ഒട്ടും കുറവ് വരുത്തുകയുമില്ല. എന്നാൽ എല്ലാ വീടുകളിലും വില്ലനായി മാറുന്നത് ടോയ്‌ലറ്റുകളിൽ നിന്നും വരുന്ന ദുർഗന്ധമായിരിക്കും. പലപ്പോഴും വീടിന്റെ ബാക്കി ഭാഗങ്ങളെല്ലാം വൃത്തിയായി സൂക്ഷിക്കുമ്പോഴും ബാത്റൂം നല്ല രീതിയിൽ...

മാസ്റ്റർ ബെഡ്റൂം സെറ്റ് ചെയ്യുമ്പോള്‍.

പണ്ടുകാലങ്ങളിൽ വീട് നിർമിക്കുമ്പോൾ എത്ര ബെഡ്റൂമുകൾ വേണം എന്നതിന് മാത്രമാണ് പ്രാധാന്യം നൽകിയിരുന്നത്. അതുകൊണ്ടുതന്നെ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് വീടിന്റെ ഓരോ ഭാഗങ്ങളിലായി വ്യത്യസ്ത വലിപ്പത്തിൽ ബെഡ്റൂമുകൾ സജ്ജീകരിച്ച് നൽകുകയാണ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിച്ച് തുടങ്ങിയതോടെ കൃത്യമായ...

സോളാർ പാനലുകൾ യഥാർത്ഥത്തിൽ എങ്ങനെയാണ് ഉണ്ടാക്കുന്നത്??

സോളാർ പാനൽ (Solar Panel Module) സോളാർ പാനൽ or Module എന്താണെന്നു നോക്കാം സോളാർ പാനലുകൾ നിർമ്മിക്കുന്നത്: •Silicon waffers •Bypass & blocking diodes • Alumium ഫ്രെയിംസ് •Temperd glass •Back sheet •Junction Box എന്നിവ...