വാടക വീട്ടിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുമ്പോൾ.

വാടക വീട്ടിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുമ്പോൾ പലപ്പോഴും ജോലി ആവശ്യങ്ങൾക്കും മറ്റുമായി അന്യ നാടുകളിൽ പോയി ജീവിക്കേണ്ട അവസ്ഥ പലർക്കും വരാറുണ്ട്. കൂടാതെ മറ്റ് നാടുകളിൽ നിന്ന് നമ്മുടെ നാട്ടിൽ വന്ന് വാടകയ്ക്ക് താമസിക്കുന്ന ആളുകളുടെ എണ്ണവും കുറവല്ല. ഇത്തരത്തിൽ വാടക...

ലാമിനേറ്റ് ഉപയോഗിക്കുമ്പോൾ ഹോട്ട് പ്രസ്സിങ് നിർബന്ധമാണോ?

തടിയും, പ്ലൈവുഡും MDF നും, DDF നും ഒക്കെ അരങ്ങു ഒഴിഞ്ഞു കൊടുത്തിരിക്കുന്നു. പെയിന്റ് ഫിനിഷിങ്ങും പോളീഷിങ്ങും എല്ലാം മാറി ലാമിനേറ്റുകൾ (പഴയ മൈക്കയുടെ പുതിയ അവതാരം) പ്രചാരം നേടിയിരിക്കുന്നു. ചിലവ് കുറവ്, പെട്ടെന്ന് പണികൾ തീരും, ഫിനിഷിങിലെ സ്ഥിരത,ഒട്ടനവധി ഫിനിഷ്...

AAC കട്ട ഇത്ര കിടിലം ആയിരുന്നോ!

AAC ബ്ലോക്ക് AAC ബ്ലോക്കിന്റെ ഫുൾ ഫോം Autoclaved Aerated Concreate ബ്ലോക്ക് എന്നാണ്.ഇതൊരു light weight foam കോണ്ക്രീറ്റ് ആണ്. ഇത് porous അതായത് സുഷിരങ്ങൾ ഉള്ളതും, non-toxic, reusable renewable, recyclable ഒക്കെ ആണ്. AAC ആദ്യം ആയിട്ട്...

വീട് പെയിന്‍റ് ചെയ്യാന്‍ ഒരുങ്ങുമ്പോൾ.

ഒരു വീടിന് അതിന്റെ പൂർണ ഭംഗി ലഭിക്കുന്നതിൽ പെയിന്റ് വഹിക്കുന്ന പ്രാധാന്യം ചെറുതല്ല. കൃത്യമായ ധാരണ ഇല്ലാതെ ഏതെങ്കിലും ഒരു പെയിന്റ് വാങ്ങി ചുമരിൽ അടിച്ചാൽ അത് വളരെ കുറച്ചു കാലം മാത്രമേ നില നിൽക്കുകയുള്ളൂ. ഒരു മഴ, ശക്തമായ വെയിൽ...

വീട്ടില്‍ വേസ്റ്റ് മാനേജ്മെന്റ് ചെയ്യേണ്ട രീതി.

നമ്മുടെ നാട്ടിലെ വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം മാറിയിരിക്കുന്നു. വീട്ടിൽ ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ വേർതിരിച്ച് മാനേജ് ചെയ്യുന്നത് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. മാത്രമല്ല ഇതിന് പരിഹാരമായി ഒരു...

വീട്ടിലൊരു ഹാങ്ങിങ് ചെയർ നൽകുമ്പോൾ.

കുട്ടികളെല്ലാം ഉള്ള വീടുകളിൽ പലപ്പോഴും ഒരു ഹാങ്ങിങ് ചെയർ വാങ്ങാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടാവും. പഴയ കാലത്ത് തറവാടുകളിൽ ആട്ടുകട്ടിൽ രീതിയിൽ കട്ടിലുകൾ തന്നെ ഉണ്ടായിരുന്നു. മാത്രമല്ല വിശാലമായ മുറ്റത്ത് കുട്ടികൾക്ക് കളിക്കാനായി പലകയും, കയറും ഉപയോഗിച്ച് ഒരു ഊഞ്ഞാൽ കെട്ടി നൽകിയിരുന്നു....

കട്ടിളയും ജനലുകളും വീടുപണിയില്‍ നല്കേണ്ട രീതി

വീടുപണി എപ്പോഴും വളരെയധികം സാഹസം നിറഞ്ഞ ഒരു യാത്ര തന്നെയാണ്. ഒരു വീട് നിർമിക്കാൻ മനസ്സിൽ ഉദ്ദേശിക്കുമ്പോൾ അതിനാവശ്യമായ പ്ലാൻ വരച്ചു തുടങ്ങുന്നതു മുതൽ സങ്കീർണമായ ഘട്ടങ്ങളിലേക്ക് ചുവടുവച്ച് തുടങ്ങുന്നു. വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തി പ്ലാൻ വരച്ച് വീട്...

വീടിന് അണ്ടർ ഗ്രൗണ്ട് വാട്ടര്‍ ടാങ്ക് നൽകുമ്പോൾ.

മിക്ക വീടുകളിലും വെള്ളം സംഭരിച്ച് വെക്കുന്നതിനായി ടെറസിന് മുകളിൽ ടാങ്കുകൾ നൽകുന്ന രീതിയാണ് കണ്ടു വരുന്നത്. എന്നാൽ ചിലരെങ്കിലും വീടിന്റെ അണ്ടർഗ്രൗണ്ടിൽ ടാങ്കുകൾ സെറ്റ് ചെയ്തു നൽകുന്ന രീതി ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് കണക്കാക്കുന്നത് രണ്ടുരീതിയിൽ തരം...

വീടുകളിൽ ഗ്ലാസ് സുരക്ഷാ ഫിലിമുകൾ ഉപയോഗിക്കാം. അപകടങ്ങൾ ഒഴിവാക്കാം.

പതിറ്റാണ്ടുകളായി നമ്മുടെ നിർമാണ മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്ഫടികപാളികൾ അഥവാ ഗ്ലാസ് പാനലുകൾ. ഇന്നത്തെ നമ്മുടെ നിർമാണ സംസ്കാരവും ഒട്ടും വിഭിന്നമല്ല. ജനലുകൾ , പാർട്ടീഷൻ,കൈവരികൾ , ജോയ്നറി ഐറ്റംസ് തുടങ്ങി കർട്ടൻ വാളുകൾ വരെ ഗ്ലാസ്സിനാൽ നിർമിക്കപ്പെടുന്നുണ്ട്. പക്ഷേ ഗ്ലാസ്...

വീടിന്‍റെ മെയിൻ ഡോർ കൂടുതൽ ഭംഗിയാക്കാം.

ഏതൊരു വീടിനെ സംബന്ധിച്ചും വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകുന്ന മെയിൻ ഡോർ എപ്പോഴും ആളുകളുടെ ശ്രദ്ധയിൽ പതിയും. പണ്ട് കാലങ്ങളിൽ മരത്തിൽ കൊത്തുപണികൾ ചെയ്തു കൊണ്ട് മെയിൻ ഡോറുകൾ നൽകിയിരുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് തീർത്തും മാറി സ്റ്റീൽ,...