PVC UV ഷീറ്റ് മോഡുലർ കിച്ചണിൽ നല്‍കുമ്പോള്‍.

PVC UV ഷീറ്റ് മോഡുലർ കിച്ചണിൽ നല്‍കുമ്പോള്‍.ഇന്ന് എല്ലാ വീടുകളിലും ഇന്റീരിയർ വർക്കുകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ഇവയിൽ തന്നെ കൂടുതലായും വീടിന്റെ കിച്ചൻ ഏരിയയിലാണ് ഇന്റീരിയർ വർക്കുകൾ ചെയ്തു നൽകുന്നത്. പ്രധാനമായും മോഡുലാർ സ്റ്റൈലിൽ കിച്ചൺ ഡിസൈൻ ചെയ്യാനാണ് പലരും...

ഓട് ആണോ വാർപ്പാണോ വീടിന് അനുയോജ്യം.

ഓട് ആണോ വാർപ്പാണോ വീടിന് അനുയോജ്യം.പണ്ട് കാലങ്ങളിൽ പ്രധാനമായും നമ്മുടെ നാട്ടിൽ ഓടിട്ട വീടുകൾ ആണ് കൂടുതലായും ഉണ്ടായിരുന്നത്. ചിലവ് കുറച്ച് ആവശ്യാനുസരണം വീട് നിർമ്മിക്കാൻ ഓടുകൾ സഹായകരമായിരുന്നു. എന്നാൽ പിന്നീട് പതുക്കെ വാർപ്പ് വീടുകൾ എന്ന സങ്കൽപ്പത്തിലേക്ക് ആളുകൾ മാറി...

ഫ്ലോറിങ്ങിനായി വലിയ ടൈലുകൾ ആവശ്യമാണോ?

ഫ്ലോറിങ്ങിനായി വലിയ ടൈലുകൾ ആവശ്യമാണോ?ഇന്ന് നമ്മുടെ നാട്ടിലെ വീടുകളിൽ ഫ്ലോറിങ്‌ വർക്കുകൾക്ക് വേണ്ടി കൂടുതലായും ഉപയോഗപ്പെടുത്തുന്നത് ടൈലുകൾ തന്നെയാണ്. സെറാമിക്, വിട്രിഫൈഡ്, ടെറാകോട്ട എന്നിങ്ങനെ ടൈലുകളുടെ ഒരു നീണ്ട ശ്രേണി തന്നെ വിപണിയിൽ സുലഭമാണ്. ചെറുതും വലുതുമായി വ്യത്യസ്ത അളവുകളിൽ ടൈലുകൾ...

12 സെന്റിൽ 3250 sqft ൽ തീർത്ത ഒരു ഉഗ്രൻ വീട്

ദീർഘ ചതുരാകൃതിയിലുള്ള നീളൻ പ്ലോട്ടിന് മധ്യേയുള്ള വീട് ന് പച്ചപ്പ് കൊണ്ടാണ് ചുറ്റുമതിൽ. പ്ലോട്ടിനെ സുരക്ഷിതമാക്കാൻ ഹോളോ ബ്ലോക്കുകൊണ്ടാണ് കോംപൗണ്ട് വാൾ. ചുറ്റുമതിലിന് സ്റ്റോൺ ക്ലാഡിങ്ങും നൽകിയിട്ടുണ്ട്. സ്ലൈഡിങ് ഗേറ്റ് സ്റ്റീലും വുഡും കൊണ്ടാണ്. മുറ്റത്ത് നാച്ചുറൽ സ്റ്റോൺ പേവിങ്ങാണ്. ചെങ്കല്ലിൽ...

ചിതലരിക്കാത്ത മരങ്ങൾ വീടിനായി തിരഞ്ഞെടുക്കാം

ചിതലരിക്കാത്ത മരങ്ങൾ വീടിനായി തിരഞ്ഞെടുക്കാം.വീടുപണിക്ക് ആവശ്യമായ മരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. ഓരോ സ്ഥലത്തെയും കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് കട്ടിള, ജനൽ എന്നിവയ്ക്ക് ആവശ്യമായ മരങ്ങൾ തിരഞ്ഞെടുക്കേണ്ടത്. പലപ്പോഴും കട്ടിളയും ജനലും വെച്ച് ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ അതിൽ...

ദുർഗന്ധം ഇല്ലാത്ത വീട് ഒരുക്കാനുള്ള പൊടിക്കൈകൾ

ഇനി എത്ര അലങ്കാരം ഉള്ളതായാലും, കോടികൾ ചിലവാക്കിയതായാലും വൃത്തിയില്ലാത്ത, ദുർഗന്ധം വമിക്കുന്ന ഒരു വീട് കാഴ്ചകളെക്കാളും, സൗന്ദര്യത്തേക്കാളും ഉപരി അറപ്പ് മാത്രമേ ഉളവാക്കുകയും ഉള്ളൂ. ഓരോ വീടുകൾക്കും ഒരോ രീതിയിലുള്ള ദുർഗന്ധമാണ് ഉണ്ടാവുക . വീട്ടിൽ താമസിക്കുന്ന ആളുകൾ ഉപയോഗിക്കുന്ന വസ്തുക്കളുടെയും,...

എന്താണ് മൈക്രോ സോളാർ /നാനോ സോളാർ ഡിസി സംവിധാനം ???

സാധാരണ 50,000 -1 ലക്ഷം രൂപയോളം വളരെ മുടക്കുമുതൽ വരുന്ന സോളാർ പവർ പ്ലാൻറുകൾ ആണ് നാം കാണുന്നത്. എന്നാൽ വെറും 15,000 രൂപയുടെ ചിലവിൽ നമുക്ക് സ്ഥാപിച്ചെടുക്കാൻ ആവുന്ന, 100 watt നു താഴെ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഒരു സോളാർ...

അത്ഭുതപെടുത്തുന്ന ലിവിങ് റൂം!! തിരുവനന്തപുരത്തെ ഒരു വീട് പരിചയപ്പെടാം.

തിരുവനന്തപുരത്തുള്ള മനോജിനെയും ശരണ്യയുടെയും രസകരമായ വീട് ഒന്നു പരിചയപ്പെട്ടാലോ?? മോഡേൺ സ്‌പെയ്‌സ് കൺസെപ്റ്റ്കളും ഡിസൈൻ കൺസെപ്റ്റ്കളും ഒരുപോലെ ക്രിയാത്മകമായി ഒത്തുചേരുന്ന ഒരു അടിപൊളി വീട്. തിരുവനന്തപുരത്തുള്ള ഫോക്സ് ഗ്രീൻ ആർക്കിടെക്ചർ ഗ്രൂപ്പാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. പറയാനാണെങ്കിൽ ഈ വീട്ടിൽ...

ചൂടും റൂഫും: ചർച്ചകൾ വീണ്ടും സജീവമാകുമ്പോൾ!!

നാട്ടിൽ ചൂട് ദിനംപ്രതി കൂടി വരുന്നു. വീടിനുള്ളിലെ ഉഷ്‌ണം കുറയ്ക്കാൻ പല മാർഗങ്ങൾ ആണ് നാമെല്ലാം തേടുന്നത്. എന്നാൽ ഇതിൽ ഓരോ മാർഗവും മറ്റൊരു രീതിയിൽ നമുക്ക് ആഘാതമായി തീരുന്നു: വൈദ്യുതി ബില്ലിന്റെ രൂപത്തിൽ!! ശാശ്വതമായ പരിഹാരം റൂഫിങ് ആണ്. അതിനാൽ...

പുൽത്തകിടി നിർമ്മിക്കാൻ ഇനി പണം മുടക്കേണ്ട!

വീടിനു മുൻപിൽ ഒരു ചെറിയ ലാൻഡ്‌സ്കേപ്പിംഗും അതിൽ മനോഹരമായ ഒരു പുൽത്തകിടി നിർമ്മി ക്കാം പലരുടെയും സ്വപ്നമാണ്. ചിലർ അതിനു വേണ്ടി വലിയ സംഖ്യ തന്നെ ചിലവാക്കിയിട്ടുണ്ടാകാം. എന്നാൽ അധികം ചിലവും മെനക്കെടും ഇല്ലാതെ ഒരു പുൽത്തകിടി ഉണ്ടാക്കിയാലോ? സാധാരണയായി പുൽത്തകിടി...