ലൈഫ് മിഷൻ : സ്വന്തമായി ഒരു വീട് എന്ന സ്വാപ്നസാക്ഷാത്‍കാരം

കൂടുതൽ അറിയാം സംസ്ഥാനത്തെ ഭൂരഹിതർക്കും ഭവനരഹിതർക്കും വേണ്ടിയുള്ള കേരള സർക്കാറിന്റെ സമഗ്ര ഭവന പദ്ധതിയാണ് ലൈഫ് മിഷൻ അഫൊർഡബിൾ ഭവനം (Affordable Housing), പൊതു ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തൽ, കൃഷി ശക്തിപ്പെടുത്തുക, പ്രകൃതിവിഭവങ്ങളുടെ നടത്തിപ് മെച്ചപ്പെടുത്തൽ എന്നീ നാല് പ്രധാന മേഖലകളിൽ മിഷൻ...

എന്താണ് HOB സ്റ്റവ്വ്?? സാധാരണ സ്റ്റവ്വിൽ നിന്നുള്ള ഗുണങ്ങൾ എന്തൊക്കെ??

അടുക്കളയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം തീർച്ചയായും അടുപ്പാണ്. പഴയകാല വിറകടുപ്പിൽ നിന്നും മാറി ഇന്ന് സാധാരണയായി നാം LPG-ഉം ഗ്യാസ് സ്റ്റവ്വ്-കളുമാണ് ഉപയോഗിക്കുന്നത്. ഇതിൽ തന്നെ ഈ അടുത്തകാലത്തായി വന്ന ഒരു പുത്തൻ ഡെവലപ്മെന്റ് ആണ് ഹോബ്‌ സ്റ്റൗ. Indiamart...

നമ്മുടെ അടുക്കളകൾക്ക് ഓപ്പൺ കിച്ചൻ അനുയോജ്യമോ

Pinterest കുക്കിംഗ് ,ഡൈനിങ്ങ് ,ലിവിങ് - ഈ മൂന്നു സ്‌പേസുകളും ഒരേ മുറിയിൽ അല്ലെങ്കിൽ ഒരു ഹാളിൽ തന്നെ ഉൾപ്പെടുത്തി നിർമ്മിക്കുന്നതാണ് ഓപ്പൺ കിച്ചൻ എന്നു പറയുക. ഈ മൂന്നു സ്‌പേസുകൾക്കും ഇടയിൽ പാർട്ടീഷനോ, ചുമരോ, അരഭിത്തിയോ പോലും ഉണ്ടാകാറില്ല. ഗുണം...

ഓപ്പൺ കിച്ചനോ ക്ലോസ്ഡ് കിച്ചനോ??? ഏതാണ് കൂടുതൽ നല്ലത്?

അടുക്കള. മലയാളി വീടുകളിലെ ഒരു പ്രധാന ഘടകം തന്നെയാണ് അത്. ഒരു പരിധിവരെ കേന്ദ്രസ്ഥാനം എന്നുപോലും പറയേണ്ടിവരും ഇന്ന് മറ്റെല്ലാ മേഖലകളിലും ഉള്ള പോലെ തന്നെ കിച്ചൻ ഡിസൈനിലും, കിച്ചൻ സാമഗ്രികളും, കിച്ചൻ സജ്ജീകരിക്കുന്നതിലും അനേകം ഓപ്ഷൻസ് ലഭ്യമാണ്.  ഈ കാലയളവിൽ...

വീട് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ചിലവ് കുറയ്ക്കാൻ 8 വഴികൾ – Part 2

സ്വപ്ന ഭവനം പണിയുക എന്നത് എല്ലാ മലയാളികളുടെയും ആഗ്രഹമാണ്.  എന്നാൽ ആളുകൾ അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുമ്പോൾ തന്നെ, അത് നിറവേറ്റാൻ ഏറെ ബുദ്ധിമുട്ടാണ്. അതിന്റെ കാരണം ഇന്നത്തെ കാലത്തെ വീടിന്റെ നിർമാണച്ചിലവ് കൂടുതലാണ് എന്നുള്ളതാണ് തന്നെയാണ്.  ഒരു ഇടത്തരം കുടുംബത്തെ...

ഇനി ടൈൽ തിരഞ്ഞെടുക്കാം സിമ്പിൾ ആയി.

വീടിന്റെ ഫിഷിങ് സ്റ്റേജിൽ നമ്മൾ നമ്മുടെ വീടിന് സമ്മാനിക്കുന്ന ഒരു പുത്തൻ ഉടുപ്പാണ് അതിന്റെ ഫ്ലോറിങ്. ഫ്ലോറിങ്ങും പെയിന്റിങ്ങും നന്നായാൽ ഒരു വീടിന്റെ 80% നന്നായി എന്നു പറയാം. എത്ര കോടി ചെലവാക്കി നിർമ്മിച്ച വീടാണെങ്കിലും ഫ്ലോറിങ്/പെയിന്റിങ്ങ് പാളിപ്പോയാൽ പിന്നെ അതിൽ...

മണലിന് പകരം ആകുമോ എം-സാൻഡ്.

വീട് പണിയുന്ന എല്ലാവരും നേരിടുന്ന സംശയമാണ് മണൽ ഉപയോഗിക്കണമോ എംസാൻഡ്‌ ഉപയോഗിക്കുമോ എന്നത്. മണലിന്റെ ഉപഭോഗം കാര്യമായി കുറഞ്ഞിരിക്കുന്നു. മണൽവാരുന്നത് കർശനമായി നിരോധിച്ചിരിക്കുന്നത് തന്നെ കാരണം. മണൽ എന്ന പേരിൽ ലഭിക്കുന്നത് പാടങ്ങളിൽ നിന്നും മറ്റും വാരുന്നത് ആയതിനാൽ ഇവയ്ക്ക് ക്വാളിറ്റിയും...

വീട്ടിന് തടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു വീട് നിർമ്മിക്കുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് തടി പണിയും ഉപയോഗിക്കുന്ന മരങ്ങളും. വീട് നിർമ്മാണത്തിന്റെ ഏകദേശം പത്ത് ശതമാനത്തോളം എങ്കിലും തടി പണിക്കും മറ്റും ആകാറുണ്ട്. തടി തന്നെ പല വിലയിലും, ക്വാളിറ്റിയിലും, വിദേശിയും, സ്വദേശിയും അങ്ങനെ നിരവധി തരമുണ്ട്....

കൂടുതൽ അറിയാം സിമന്റ്‌

സിമന്റ് ഒഴിവാക്കി ഒരു വീട് എന്ന് ചിന്തിക്കാനേ കഴിയില്ല. അല്ലേ? ഇത്ര അത്യന്താപേക്ഷിതമായ വീട് നിർമാണ സാമഗ്രിയെപ്പറ്റി നിങ്ങൾക്ക് എത്രമാത്രം അറിയാം. സിമന്റ് പലതരത്തിൽ ലഭ്യമാണ് വ്യത്യസ്ത ഗ്രേഡുകളിൽ, വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന, വ്യത്യസ്ത ക്വാളിറ്റികളിൽ ലഭ്യമാകുന്ന സിമന്റ്‌കൾ ഇപ്പോൾ വിപണിയിലുണ്ട്....

വീട് നിർമാണത്തിൽ ഓരോ ഘട്ടത്തിലും ചിലവ് കുറയ്ക്കാൻ 5 വഴികൾ – Part 1

ഒരു സ്വപ്ന ഭവനം പണിയുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഓരോ വ്യക്തിയും അവരുടെ ഓർമ്മകൾ സൂക്ഷിക്കാൻ കഴിയുന്ന ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ആളുകൾ അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുമ്പോൾ തന്നെ അത് നിറവേറ്റാൻ ഏറെ ബുദ്ധിമുട്ടാണ്.  ഇന്നത്തെ കാലത്ത്...