വീട്ടിൽ സെപ്റ്റിക് ടാങ്കും, സോക് പിറ്റും സ്ഥാപിക്കുന്നതിന് മുൻപ് ഇവ അറിഞ്ഞിരിക്കാം

സെപ്റ്റിക് ടാങ്ക് മൂന്നു അറകളുള്ള സെപ്റ്റിക് ടാങ്കിലാണ് സ്ലട്ജും (കട്ടിയുള്ള മാലിന്യം) മലിനജലവും വേർതിരിക്കപ്പെടുന്നത്. ഒന്നാമത്തെ അറയിൽ സ്ലട്ജ് അടിയുകയും, മറ്റ് രണ്ട് അറകളിലൂടെ ഒപ്പമുള്ള ജലത്തിലെ മറ്റ് മാലിന്യങ്ങൾ അടിഞ്ഞ്, സോക് പിറ്റിലെത്തുമ്പോൾ മാലിന്യവിമുക്തമായ ജലം മണ്ണിലേക്ക് അരിച്ചിറങ്ങുകയുമാണ് ചെയ്യുന്നത്....

ചില പുതിയകാല വീട്ടുകാര്യങ്ങൾ: ഗ്രീൻ ബിൾഡിങ്ങും, വീട്ടിലെ സ്വിംമിങ് പൂളും

ഗ്രീൻ ബിൽഡിംഗ് എന്ന കൺസെപ്റ്റ് എന്താണ്? രണ്ട് നില വീടിനു മുകളിൽ സ്വിംമിങ് പൂൾ പണിയുന്നത് സുരക്ഷിതമാണോ?

വീട്ടിലെ ചോർച്ചയുള്ള പൈപ്പ് എങ്ങനെ ശരിയാക്കാം.

സഹനീയം തന്നെയാണ് അല്ലെ?വെള്ളം എനഗ്നെ പാഴാകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ട്ടം വേറെയും.നന്നാക്കാം എന്ന് വച്ചാൽ പലപ്പോളും ജോലിക്കാരെ സമയത്തിന് കിട്ടണം എന്നുമില്ല.നിങ്ങൾക്ക് ഫ്യൂസറ്റിന്റെ തരം തിരിച്ചറിയാനും ജോലിക്ക് ആവശ്യമായ ഉപകരണങ്ങൾ സംഘടിപ്പിക്കാനും കഴിയുമെങ്കിൽ സ്വയം ശരിയാക്കുന്നത് തന്നെയാണ് എളുപ്പം. പൈപ്പ് സ്വയം...

ജലക്ഷാമം തടയാൻ കിണർ റീചാർജ് ചെയ്യാം

വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം കേരളത്തില്‍ വ്യാപകമാവുകയാണ്. ഏറ്റവും കൂടുതല്‍ ജലമുള്ള സംസ്ഥാനമാണ് കേരളം, എന്നിട്ടും വേനല്‍ക്കാലത്ത് കിണര്‍ വറ്റി വരളുന്ന അവസ്ഥ ഇപ്പോൾ സാധാരണമാണ്. കേരളത്തിലെ ഭൂഗര്‍ഭജലത്തിന്റെ അളവ് ദിനപ്രതി താഴ്ന്നുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കുടിവെള്ളം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ നമ്മൾ അതീവ...

വീട് നിർമിക്കുമ്പോൾ പാലിക്കേണ്ട കെട്ടിട നിർമാണ നിയമങ്ങൾ.

വീട് നിർമിക്കുമ്പോൾ ഗവൺമെന്റ് നിഷ്കർഷിക്കുന്ന ചില കെട്ടിട നിർമാണ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. കെട്ടിടം നിർമിക്കുന്നവരെല്ലാം കെട്ടിട നിർമാണ നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇത് ഒരു നിയമം നടപ്പിലാക്കുക എന്നതിലുപരി നമ്മുടെ ആവാസവ്യവസ്ഥകളും നമുക്കു ചുറ്റുമുളള ആവാസവ്യവസ്ഥകളും ആസൂത്രിതമായി സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായി വസിക്കുന്നതിനും...

നിലം,പുരയിടം; വസ്തു തരംമാറ്റം എങ്ങനെ? കൂടുതൽ അറിയാം.

2008 ന് മുമ്പ് നികത്തപ്പെട്ട ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികള്‍ വീട് നിര്‍മ്മിക്കുന്ന ആവശ്യത്തിനും വാണിജ്യാവശ്യത്തിനും തരംമാറ്റുന്നതിന് ഇനി റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് (RDO)അപേക്ഷ നല്‍കാവുന്നതാണ്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെങ്കിൽ ഡാറ്റബാങ്കിൽ നിന്ന് ഒഴിവാകുന്നുന്നതിനു ഫോം നമ്പർ 5 ൽ വേണം...

ബിൽഡിംഗ് പെർമിറ്റ് എടുക്കാൻ ഏതെല്ലാം രേഖകൾ ആവശ്യമുണ്ട്

നിങ്ങൾ വീട് നിർമിക്കാൻ തീരുമാനിച്ചാൽ അത് നിർമിക്കാനുള്ള ബിൽഡിംഗ് പെർമിഷൻ പഞ്ചായത്തു പരിധിയിൽലാണെങ്കിൽ പഞ്ചായത്തിൽ നിന്നോ കോർപ്പറേഷൻ പരിധിയിൽലാണെങ്കിൽ കോർപറേഷനിൽ നിന്നോ തയ്യാറാക്കേണ്ടതാണ്.ബിൽഡിംഗ് പെർമിറ്റ് എടുക്കാൻ ഏതെല്ലാം രേഖകൾ തയ്യാറാക്കണമെന്നു നോക്കാം. 1 ) പ്ലോട്ടിന്റെ ആധാരം 2 ) tax...