2500 sq.ft വീട്ടിൽ സോളാർ പാനലിൽ ഉണ്ടാകുന്ന അധിക വൈദ്യുതി കെ എസ് ഈ ബി ക്ക് കൊടുക്കാമോ?
ഈ വിഷയത്തിൽ ആദ്യമായി മനസ്സിലാക്കേണ്ട ആദ്യത്തെ കാര്യം എന്തെന്നാൽ, സ്ക്വയർഫീറ്റ് മാനദണ്ഡം ആക്കിയിട്ടില്ല സോളാർ പാനൽ ലാഭകരം ആണോ അല്ലയോ എന്ന് നമ്മൾ കണക്കുകൂട്ടുന്നത് എന്നതാണ്. കെഎസ്ഇബി ബില്ലിനെ അടിസ്ഥാനമാക്കിയാണ് നമ്മൾ സോളാർപാനൽ വെക്കുന്നത് ലാഭകരമാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്. ഏകദേശം...